# പാലാരിവട്ടത്ത് വെച്ചാണ് അ,പ കടം ഉണ്ടാകുന്നത്

- Link: https://ml.b4blaze.com/film-news/suraj-venjaranmoodu-post
- Published: 2023-07-30T07:59:05+05:30
- Author: Devika

നടൻ സുരാജ് വെഞ്ഞാറന്മൂട് സഞ്ചരിച്ച വാഹനം സ്കൂട്ടറുമായി കൂട്ടി ഇടിച്ച് അ,പ കടം ഉണ്ടായി.
കഴിഞ്ഞ ദിവസം, അതായത് ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് അ,പ കടം ഉണ്ടാകുന്നത്.
എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അ,പ കടം ഉണ്ടാകുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക്
പോകുകയായിരുന്ന സുരാജിന്റെ വാഹനം പാലാരിവട്ടത്ത് വെച്ച് എതിർ ദിശയിൽ വന്ന സ്കൂട്ടർ 
യാത്രികനെ ഇടിക്കുകയായിരുന്നു. ഈ സംഭവത്തിൽ ഷൂട്ടർ യാത്രികന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.
ഇദ്ദേഹത്തെ പാലാരിവട്ടത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/suraj3.jpg?resize
=670%2C364&ssl=1)

ശരത്ത് എന്ന യുവാവാണ് അ,പ കടത്തിൽ പെട്ടത്. രാത്രിയിൽ സുരാജ് തിരുവനതപുരം ഭാഗത്തേക്ക്
വരുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഈ സംഭവം ഉണ്ടാകുന്നത്. ശരത്തിന് കാലിന് 
ആണ് സാരമായി പരുക്ക് ഇട്ടിരിക്കുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് തന്നെ അടുത്ത്
ഉള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂരാജ്ഉം ആശുപത്രിയിൽ
ചികിത്സ തേടി എങ്കിലും സുരാജിന് കാര്യമായ പരുക്കുകൾ ഒന്നും ഇല്ല. അത് കൊണ്ട് തന്നെ 
ചികിത്സ തേടിയതിന് ശേഷം ഇദ്ദേഹം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ യാത്ര തിരിച്ചിരിക്കുകയാണ്.
ശരത്തിന്റെ കാലു ശാസ്ത്രക്രീയയ്ക്ക് വിധേയമാക്കി എന്നാണ് ആശുപത്രിയിൽ നിന്ന് പുറത്ത്
വരുന്ന വാർത്തകൾ. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
