# അച്ഛനെ സുരേഷ്ഗോപിയുമായുള്ള ബന്ധം അന്ന് മുതൽ എനിക്കറിയാം ഷോബി തിലകൻ!!

- Link: https://ml.b4blaze.com/film-news/suresh-gopi-and-thilakan-about-in-shobi-thilakan
- Published: 2022-12-05T15:07:20+05:30
- Author: Suji

ഇപ്പോൾ അന്തരിച്ച നടൻ തിലകന്റെ മകൻ ഷോബി തിലകൻ നടൻ സുരേഷ്‌ഗോപിയെ കുറിച്ച് പറഞ്ഞ ചില
വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. അദ്ദേഹം തന്റെ അച്ഛനെ  സ്വന്തം
അച്ഛനായി ആണ് കണ്ടിരുന്നത്. അവർ തമ്മിലുള്ള ആതമ്ബ്ന്ധം  അത്രമാത്രം പ്രധാന്യമുള്ളതായിരുന്നു
ഷോബി പറയുന്നു. ആ ബന്ധത്തിന്റെ തീവൃത ഞാൻ അറിഞ്ഞത് അന്ന് മുതൽ ആണ്. ഒരു ദിവസ്സം അച്ഛനൊരു
ആക്സിഡന്റ് ഉണ്ടായി.

അന്ന് അദ്ദേഹം അച്ഛനെ കാണാൻ അവിടെ എത്തിയിരുന്നു, അദ്ദേഹം നല്ല സ്നേഹത്തോടു ആയിരുന്നു
അന്ന് പെരുമാറിയത്. അന്ന് അദ്ദേഹം അച്ഛനെ കണ്ടതിനു ശേഷമാണ് മടങ്ങിയത്,പിന്നീട് വിവരങ്ങൾ
അന്വേഷിക്കുകയായിരുന്നു. ഇതിനിടയിൽ ഞാൻ അഭിനയിച്ച ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
പോസ്റ്റർ റിലീസ് ചെയ്യാൻ വേണ്ടി വിളിച്ചു, അന്ന് അദ്ദേഹത്തിന് അസ്വകര്യം  ഉണ്ടെങ്കിൽ
പോലും അദ്ദേഹം തിലകൻ ചേട്ടന്റെ മകൻ വിളിച്ചതാണ് ഞാൻ തീർച്ച ആയും എത്തുമെന്ന് പറഞ്ഞു.
അങ്ങെനെ അദ്ദേഹം ഗംഭീരമാക്കി തന്നു.

മറ്റുള്ള നടന്മാരിൽ നിന്നും തികച്ചും വത്യസ്തനായ ഒരു നടൻ ആണ് സുരേഷ് ഗോപി എന്ന് ഷമ്മി
തിലകനും മുൻപ് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ അദ്ദേഹത്തിന്റെ ഈ ഒരു നന്മ തന്നെയാണ് അദ്ദേഹത്തെ
ഈ തരത്തിൽ ഒരു സൂപ്പർസ്റ്റാർ ആകുന്നതും. സിനിമയിൽ ഉള്ള പല നടന്മാരും ഇതിനു മുൻപ് സുരേഷ്
ഗോപിയുടെ നന്മകളെ പറ്റി  സംസാരിച്ചിട്ടുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/shobi-thilakn1.jpg?
resize=729%2C552&ssl=1)
