# ഞാൻ പഴയ എസ് ഫൈ ക്കാരൻ! ആ കാര്യം ഇ കെ നായനാർ സാറിനു പോലും അറിയാം, സുരേഷ്‌ഗോപി 

- Link: https://ml.b4blaze.com/film-news/suresh-gopi-talk-about-in-march-in-karuvanoor-bank
- Published: 2023-10-04T10:55:49+05:30
- Author: Suji

കര വാനൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുകൊണ്ടു നടത്തിയ പദയാത്രയെ കുറിച്ചു
നടൻ സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ
ആകുന്നത്, താൻ പഴയ ഒരു എസ് ഫൈ ക്കാരൻ ആണെന്നും ഈ കാര്യം നായനാർ സാറിനും, വിജയൻ സാറിനും,
കോടിയേരി സഖാവിനും അറിയുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്, അല്ലാതെ തന്നെ ഒരു സംഘിയായി
കാണരുത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suresh1.jpeg?resize
=1080%2C780&ssl=1)

എന്റെ സഖാവ് ഇ കെ നായനാർ സാർ ആണ്, ഈ കാര്യം ഗോവിന്ദൻ സാറിന് അറിയുമോ എന്നറിയില്ല, ഈ
അടുത്തിടക്കാണ് സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനെ
കുറിച്ചും വാർത്ത എത്തിയത്, അതിനെ കുറിച്ചും സുരേഷ് ഗോപി  പറയുന്നത് ഇങ്ങനെ. എനിക്ക്
അത് ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടില്ല, അതിനെ ശമ്പളം ഇല്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sureh1.jpeg?resize
=1080%2C721&ssl=1)

മൂന്നു മാസം കൂടുമ്പോൾ അതിനെ മീറ്റിങ് ഉണ്ട്, രണ്ടു ദിവസം കൂടുമ്പോൾ അജണ്ട തയ്യാറാക്കണം,
എന്റെ സ്വാതന്ത്ര്യം പൂർണമായി അവിടെ ഉപയോഗിക്കാൻ സാധിക്കും, എന്നാൽ അതിന്റെ അഡ്മിനിസ്ട്രേഷൻ
എന്റെ ബാദ്യതയല്ല സുരേഷ് ഗോപി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suresh2.jpeg?resize
=1080%2C1350&ssl=1)
