# ചെറിയ താരങ്ങൾ പോലും ചിന്തിക്കാൻ പോലും പറ്റാത്ത തുകയാണ് ചോദിക്കുന്നത്  സുരേഷ്‌കുമാർ!!

- Link: https://ml.b4blaze.com/film-news/suresh-kumar-even-small-stars-buy-huge-sums
- Published: 2022-11-09T15:32:06+05:30
- Author: Suji

മലയാള സിനിമയിൽ ഒരു പിടി നല്ല ചിത്രങ്ങൾ കൊണ്ട് വന്നു പ്രേഷകരുടെ മനസ് കീഴടക്കിയ നിർമ്മാതാവാണ്
ജി സുരേഷ് കുമാർ. മലയാള സിനിമയിലെ ചില താരങ്ങളെ തിരുത്തേണ്ട സമയം കഴിഞ്ഞു എന്ന്  സുരേഷ്
കുമാർ പറയുന്നു. സിനിമയിലെ ചെറിയ താരങ്ങൾ പോലും വൻ തുകകൾ ആണ് ആവശ്യപെടുന്നത്, ഈ  പ്രവണത
മാറ്റിയെ പറ്റൂ. ഇപ്പോള്തഴുള്ള സിനിമയിലെ താരങ്ങൾ കലക്ക് വേണ്ടിയല്ല പരക്കം പായുന്നത്
പകരം പണത്തിന് വേണ്ടിയാണു സുരേഷ് കുമാർ പറയുന്നു.

ചെറിയ താരങ്ങൾ പോലും മലയാള സിനിമയിൽ വലിയ തുകകൾ ആണ് ചോദിക്കുന്നത്. ഇപ്പോളത്തെ യുവതാരങ്ങൾ
നാല് അഞ്ച് കാരവാൻ ഉണ്ടെങ്കിൽ മാത്രം ആണ് കാര്യങ്ങൾ നടക്കുക എന്ന ചിന്തയാണ് അതുപോലെ
കാരവാന്  ചെല്ലാത്ത സ്ഥലം ആണെങ്കിൽ അവിടെ ഷൂട്ടിംഗ് നിർത്തിവെക്കുക എന്ന അവസ്ഥയിലാണ്
കാര്യങ്ങൾ പോകുന്നത്. നല്ല മുന്തിയ അവസരങ്ങൾ ഉണ്ടായാലേ തങ്ങൾ അഭിനയിക്കൂ എന്ന അവസ്ഥയിലാണ്
മിക്ക യുവ താരങ്ങൾ സുരേഷ് കുമാർ പറയുന്നു.

 ഇപ്പോൾ മലയാള സിനിമ തന്നെ കയ്യ് വിട്ടുപോകുന്ന ഒരു രീതിയിലാണ്, താരങ്ങളെ ഇപ്പോൾ തിരുത്തിയില്ലെങ്കിൽ
വലിയ നഷ്ട്ടം തന്നെ ഉണ്ടാകുമെന്നു പറയുന്നു നിർമാതാവ്. ഇനിയും അത് താമസിച്ചു കൂടാ ഇല്ലെങ്കിൽ
മലയാള സിനിമ നശിച്ചു പോകുകയുള്ള. കൊച്ചി സിനിമയുടെ കേന്ദരം ആയപോളെക്കും ആ സംസ്ക്കാരം
തന്നെ ഇല്ലാതായിട്ട് സുരേഷ് കുമാർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/suresh-kumar3.jpg?
resize=1089%2C603&ssl=1)
