# ‘എന്നാൽ ഞാൻ റൂമിലേക്ക് വരട്ടെ’; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് സൂര്യ

- Link: https://ml.b4blaze.com/film-news/surya-j-menon-statement
- Published: 2022-09-27T13:33:06+05:30
- Author: Ajay

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായ താരമാണ് സൂര്യ ജെ മേനോൻ. നടിയായും ആർജെയും
ഡിജെയെയുമാണ് സൂര്യ അറിയപ്പെട്ടിരുന്നത് . എന്നാൽ താൻ കടന്നു വന്ന ജീവിതം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നവെന്ന്
പറഞ്ഞിരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലാണ് സൂര്യ ഇക്കാര്യം
വെളിപ്പെടുത്തിയിരിക്കുന്നത്.

 സൂര്യ ആർജെയായി ദുബായിലായിരുന്നു ആദ്യെ ജോലിചെയ്തിരുന്നത്.ഏതാണ്ട് ഒന്നരവർഷത്തോളം
അവിടെ ജോലിചെയ്തിരുന്നു. സൂര്യ കിരൺ എന്ന പേരിലാണ് ആർജെയായി ജോലിചെയ്ത്.അവിടെ നല്ല 
സാലറിൽ ജോലി ചെയ്തു കൊണ്ടിരുക്കുന്ന സമയത്ത് അമ്മ്ക്ക് അസുഖമായതിനാൽ അത് നിർത്തി നാട്ടിലോട്ട്
വരേണ്ടി വന്നു.പിന്നിട് കുറച്ച് കാലം നാട്ടിൽ നിന്നു വീണ്ടും ജോലിയുടെ ഭാഗമായി ദുബായിലേക്ക്
പോയി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/syrya.jpg?resize
=1280%2C720&ssl=1)

ഇത്തവണ ടൂറിസം മേനേജരയാണ് ജോലിയ്ക്ക പോയത്. കുറച്ച് കാലം നല്ലതുപോലെ ജോലിചെയ്ത് ജീവിതം
ആഘോഷമാക്കി മാറ്റി . പെട്ടന്ന് ജോലി പ്രതിസന്ധിയിലായി. താമസം തെരുവ് പോലെയുള്ള ഒരുസ്ഥലത്താക്കി.
പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് ഫുഡ് കഴിക്കാതിരുന്നിട്ടുണ്ട്. അങ്ങെനെ ഇടയ്ക്ക് ബിൽ
അടക്കാൻ പറ്റാതെ വരുമ്പോൾ ഉടസ്ഥന്മാർവിളിക്കും. എന്നിട്ട് ഞങ്ങൾ റൂമിലേക്ക് വരാം ഫുഡ്
ഉണ്ടാക്കി വെച്ചോളു എന്നു പറയും.ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ തിരിച്ച്
നാട്ടിലേക്ക് വന്നതെന്ന് സൂര്യ പറഞ്ഞു. അവിടുത്തെ ആ ജീവിതം ഏറെ കഷ്ടപാടുകൾ നിറഞ്ഞതായിരുന്നുവെന്നും
താരം പറഞ്ഞു

 
