# രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

- Link: https://ml.b4blaze.com/film-news/swetha-tiwari-love
- Published: 2020-01-07T11:02:08+05:30
- Author: Rahul

മിനിസ്‌ക്രീനിലെ എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ് ശ്വേതാ തിവാരി, ശ്വേതയുടെ വിവാഹ
ബന്ധത്തിന്റെ തകർച്ച വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു, ആദ്യ 
വിവാഹം പരാജയപ്പെട്ടതോടെ ശ്വേതാ രണ്ടാമതും വിവാഹിതയായി, എന്നാൽ രണ്ടാം ഭർത്താവിൽ നിന്ന്
തനിയ്ക്കും മകൾക്കും ഏൽക്കേണ്ടി ആക്രമണം പുറം ലോകത്ത് എത്തിയതോടെ നടി വീണ്ടും വാർത്തകളിൽ
ഇടം

![swetha tiwari](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/swetha-
tiwari.jpg?resize=588%2C581&ssl=1)

പിടിക്കുകയായിരുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായിരുന്നപ്പോഴാണ് താരം
രാജ ചൗധരിയെ വിവാഹം കഴിക്കുന്നത് വിവാഹം ബന്ധം മോശമായതിനെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു.
ഇവർക്ക് പാലക്ക് എന്നൊരു മകളുമുണ്ട്.

![swetha tiwari](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/swetha-
tiwari-2.jpg?resize=480%2C589&ssl=1)

എന്നാൽ ഇപ്പോൾ ശ്വേത താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്,
തൻ പ്രണയിക്കുന്നത് തന്റെ രണ്ടു മക്കളെ ആണെന്നാണ് ശ്വേത പറയുന്നത്, മറ്റൊരാളെ ഇനി താനെ
ജീവിതത്തിലേക്ക് കൊണ്ട് വരൻ പറ്റില്ലെന്ന്, തനിക്ക് ഇനി ഒരാളെ പ്രണയിക്കുവാൻ സാധിക്കില്ല
എന്നും താരം വ്യക്തമാക്കുന്നു.

 
