# രജനീകാന്തിന് മുന്നിൽ തമന്ന ചെയ്തത് കണ്ടോ ? കയ്യടിച്ച് ആരാധകർ

- Link: https://ml.b4blaze.com/film-news/tamanna-bhatia-latest-pictures
- Published: 2023-07-30T16:48:56+05:30
- Author: Shilpa

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമായി തമന്ന ഭാട്ടിയയുടെ തെന്നിന്ത്യയിലേക്കുള്ള
ശക്തമായ തിരിച്ചുവരവ് തന്നെയാണ് രജനികാന്തിനൊപ്പമുള്ള ജയിലർ സിനിമ. അക്കാര്യം ഉറപ്പിക്കുന്ന
തരത്തിലാണ് ചിത്രത്തിലെ ഗാനം പുറത്തുവന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-164148-300x294.png?resize=763%2C748&ssl=1)

വലിയ സ്വീകാര്യത തന്നെയാണ് ജയിലറിലെ കാവാലയ്യ പാട്ടിനു ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്. ഓഡിയോ ലോഞ്ച് പരിപാടിക്കിടയിൽ
രജനീകാന്തിന് മുന്നിൽ കാവാലയ്യ പാട്ടിനു ഡാൻസു കളിച്ചത്തിലുള്ള സന്തോഷം പങ്കിട്ടുവെച്ചിരിക്കുകയാണ്
തമന്ന ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-164201-297x300.png?resize=767%2C775&ssl=1)

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തമന്ന ഇക്കാര്യം ഏവരെയും അറിയിച്ചിരിക്കുന്നത്.
താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-164245-229x300.png?resize=766%2C1003&ssl=1)
