# 110 കോടി രൂപയുടെ ആസ്തി, 2 കോടിയുടെ വജ്ര മോതിരം ; വജ്ര വ്യാപാരിയുടെ മകൾ തമന്ന ഭാട്ടിയയുടെ 18 വര്ഷം നീണ്ട അഭിനയജീവിതം

- Link: https://ml.b4blaze.com/film-news/tamannah-bhatia-latest-news
- Published: 2023-07-03T18:50:28+05:30
- Author: Shilpa

തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയുടെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ ഏവരുടെയും ചർച്ച
വിഷയം. വജ്ര വ്യാപാര കുടുംബത്തിലെ അംഗമാണ് തമന്ന. സിന്ധി കുടുംബത്തിൽ ജനിച്ച തമന്ന 
16 കോടി രൂപ മുടക്കിയാണ് മുംബൈയിലെ ഫ്ലാറ്റ് തമന്ന സ്വന്തമാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-03-184747-229x300.png?resize=771%2C1010&ssl=1)

നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം പതിപ്പിച്ച
2 കോടിയുടെ വജ്ര മോതിരം തമന്നയ്ക്ക് സമ്മാനമായി നൽകിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-03-184815-220x300.png?resize=842%2C1148&ssl=1)

18 വർഷത്തോളം നീണ്ട കരിയറിൽ 65 ലേറെ സിനിമകൾ തമന്ന ചെയ്തു. ബിഎംഡബ്ല്യു 320i, മെർസിഡസ്
ബെൻസ് ജിഎൽഇ തുടങ്ങിയ കാറുകൾ തമന്നയ്ക്ക് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ
പ്രകാരം 110 കോടി രൂപയുടെ ആസ്തിയാണ് തമന്നയ്ക്കുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-03-184835-237x300.png?resize=858%2C1086&ssl=1)
