# നിമിഷക്ക് പിന്നാലെ നികുതിവെട്ടിപ്പ് കുരുക്കിൽ അപർണയും!!

- Link: https://ml.b4blaze.com/film-news/tax-frod-cases-in-aprnna-balamurali
- Published: 2022-12-10T12:11:23+05:30
- Author: Suji

നടി നിമിഷക്ക് പിന്നാലെ നികുതി വെട്ടിപ്പ് കുരുക്കിൽ അപർണ്ണ ബലമുരളിയും. ഏകദേശം 2017
മുതൽ 2022  വരെ  ഏകദേശം 91  ലക്ഷം രൂപ മറച്ചു  വെച്ച് എന്ന്  ജി എസ് ടി വിഭാഗത്തിന്റെ
കണ്ടെത്തൽ. 16,49,695 രൂപ  നികുതി കണക്കിൽ വെട്ടിച്ചു എന്നാണ്  ജി എസ്  ടി വിഭാഗം പറയുന്നത്.
എന്നാൽ ഈ സമൻസ് കയ്യ് പറ്റിയതിനു ശേഷം താരം നികുതി അടക്കാമെന്നു പറയുകയും ചെയ്യ്തു,

നടി നിമിഷക്ക് പിന്നാലെയാണ് താരത്തിന്റെ ഈ നികുതി കേസ് ഉയർന്നു വന്നതും. കഴിഞ്ഞ മാസം
ആയിരുന്നു നിമിഷക്ക് നികുതി വെട്ടിപ്പ് കുരുക്കിൽ കേസ് ആയത്. ഇപ്പോൾ അതെ കുരുക്കിൽ 
ആണ് നടി അപർണ്ണയും ഉൾപ്പെട്ടത്. സന്ദീപ് വാര്യർ ആയിരുന്നു നിമിഷക്കെതിരെ  ആരോപണം നടത്തിയത്.

നിമിഷ ഒരു കോടി പതിനാല് ലക്ഷം രൂപ ആയിരുന്നു  ജി എസ്  ടി യിൽ നിന്നും ഒളിപ്പിച്ചു വെച്ചത്.
എന്നാൽ സന്ദീപ് വാര്യർ പറഞ്ഞത് ഏകദേശം  20 .65  ലക്ഷം രൂപയാണ് ഒളിപ്പിച്ചതെന്നു ആരോപിച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/aprnna-balamurali2.
jpg?resize=696%2C510&ssl=1)
