# 2015 ലെ തമിഴ് നാട് സർക്കാരിന്റെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു! മികച്ച നടൻ മാധവൻ, നടി ജ്യോതിക 

- Link: https://ml.b4blaze.com/film-news/thamizh-nadu-state-awards
- Published: 2024-03-05T15:16:42+05:30
- Author: Suji

2015 ലെ തമിഴ് നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, തനി
ഒരുവൻ ആണ് മികച്ച ചലച്ചിത്രം, മികച്ച നടൻ മാധവൻ, മികച്ച നടി ജ്യോതിക, ഇരുധി സുട്രു 
എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവനെ അവാർഡ് ലഭിച്ചിരിക്കുന്നത്, 36 വയതനിലെ അഭിനയത്തിന്
ആണ്ജ്യോ തികക്കും അവാർഡ് ലഭിച്ചത്. ഏഴുവര്ഷങ്ങള്ക്കു ശേഷമാണ് തമിഴ് നാട് സർക്കാർ ഈ 
സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചത്. 2008 ൽ ആയിരുന്നു അവസാന അവാർഡ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/jo1.jpg?resize=784%
2C410&ssl=1)

പിന്നീട് 2017 ൽ വീണ്ടും പുരസ്‌കാരം പ്രഖ്യാപിച്ചെങ്കിലും 2022 ൽ ആയിരുന്നു  പുരസ്‌കാരങ്ങൾ
സമ്മാനിച്ചത്, 2008 ലെ ചില പ്രശനങ്ങൾ കാരണമായിരുന്നു അവാർഡ് ചടങ്ങ് നിര്ത്തലാക്കിയത്,
മികച്ച രണ്ടാമത്തെ ചിത്രം പസങ്ക 2 ,മികച്ച നടൻ സ്പെഷ്യൽ അവാർഡ് ഗൗതം കാർത്തിക്കിന് 
വൈ രാജ വയ്  യെന്ന ചിത്രത്തിലെ അഭിനയത്തിന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/irudhi1.jpg?resize
=722%2C613&ssl=1)

മികച്ച നടി സ്പെഷ്യൽ അവാർഡ്, റിതിക സിങ് , ചിത്രം ഇരുധി സുട്രു. മികച്ച വില്ലൻ അരവിന്ദ്
സ്വാമി തനി ഒരുവൻ എന്ന ചിത്രത്തിലെ അഭിനയത്തിന്, ഹാസ്യ നടൻ സിംഗപുലി, ദേവദർശി ഹാസ്യ
നടി, തലൈ വാസൽ വിജയ് – സഹനടൻ, ഗൗതമി- സഹനടി, സംവിധായിക സുധ കൊങ്കര ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/irudhi2.jpg?resize
=795%2C588&ssl=1)

 
