# പ്രേഷകരായ നിങ്ങളും ഞാനും കാണാൻ കൊതിക്കുന്ന ഒരു ലാലേട്ടൻ ചിത്രം തന്നെയാണ് ഇത്, തന്റെ പുതിയ ചിത്രത്തെക്കുറിച്ചു; തരുൺ മൂർത്തി 

- Link: https://ml.b4blaze.com/film-news/tharun-moorthi-about-mohanlal-new-movie
- Published: 2024-04-26T13:46:25+05:30
- Author: Suji

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വലിയ വാർത്ത ആയ വിഷയം ആയിരുന്നു തരുൺ മൂർത്തിയുടെ
പുതിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നു എന്നുള്ളത്, ഇപ്പോൾ ചിത്രത്തെ
കുറിച്ച് തരുൺ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ലാലേട്ടന്റെ
ഈ ചിത്രം നടക്കുമോ ഇല്ലയോ എന്ന് ആദ്യം സംശയം ആയിരുന്നു, എന്നാൽ അപ്രതീഷിതമായാണ് ലാലേട്ടൻ
എന്നെ വിളിച്ചത്.തരുൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/t1.jpg?resize=632%
2C468&ssl=1)

അപ്പോൾ അദ്ദേഹം സംശയിച്ചു നിന്ന എന്നോട് പറഞ്ഞത് തരുൺ നമ്മൾക്ക് ഈ സിനിമ ചെയാം എന്ന്,
പിന്നെ ഒന്നും ആലോചിച്ചില്ല അത് വൃത്തിയായി ഏറ്റെടുക്കാൻ പിന്നീട് തയ്യാറെടുക്കുവാ 
എന്നുള്ളതാണ്. ഇനിയും പ്രേഷകരായ നിങ്ങളും ഞാനും കാണാൻ ആഗ്രഹിക്കുന്ന ഒരു ടാക്സി ഡ്രൈവർ
ആയിട്ട് തന്നെയാണ് ഈ ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത് തരുൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/l1-1.jpg?resize=
590%2C343&ssl=1)

അതിന് ഞങ്ങൾക്ക് നല്ല സമയം കിട്ടി, പിന്നീട് ഞാനും എന്റെ പ്രൊഡക്ഷൻ പിള്ളേരും അഹോരാത്രം
പണിചെയ്യ്തു, ശരിക്കും ഇപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്, ഇപ്പോൾ ആക്ഷൻ പറയാൻ കാത്തിരിക്കുകയാണ്
ലാലേട്ടന്റെ ഡ്രൈവർ കഥാപാത്രത്തെ കാണാൻ തരുൺ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/t2.jpg?resize=658%
2C375&ssl=1)

 
