# എന്റെ ദാവണി അവർ വലിച്ചൂരി!മറക്കാൻ ആവാത്ത ഒരു അനുഭവം ആയിരുന്നു ആ സിനിമ, ശോഭന 

- Link: https://ml.b4blaze.com/film-news/that-movie-bad-experience-said-in-shobana
- Published: 2023-04-12T16:58:05+05:30
- Author: Suji

ഏപ്രിൽ 18  എന്ന ചിത്രത്തിലൂടെ മായാളത്തിൽ എത്തിയ നടി ആയിരുന്നു ശോഭന എനക്കുൾ ഒരുവൻ
ആയിരുന്നു താരത്തിന്റെ ആദ്യ തമിഴ് സിനിമ,ചിത്രത്തിൽ കമൽ ഹാസൻ ആയിരുന്നു നായകൻ, എന്നാൽ
തനിക്കു മറക്കാൻ പറ്റാത്ത ഒരു അനുഭവം ഈ സിനിമയിൽ ഉണ്ടായി എന്ന് ഒരു അഭിമുഖ്ത്തിലൂടെ
വ്യക്തമാകുകയാണ് നടി ഇപ്പോൾ. എനിക്ക് നായകൻ കമൽ ഹാസൻ എന്ന് പറഞ്ഞപ്പോൾ വളരെ പേടി ആയിരുന്നു
ശോഭന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shobana1.jpg?resize
=1080%2C720&ssl=1)

എനിക്ക് വലിയ ആരാധന ആണ് അദ്ദേഹത്തിനോട് എന്നാൽ ഞാൻ എന്റെ പേടി ഒന്നും പുറത്തു കാണിച്ചില്ല.
ഒരു മലയാള സിനിമയിൽ നിന്നുമാണ് താനിത്രയും വലിയ തമിഴ് സിനിമയിൽ എത്തിയത്. അന്ന് എനിക്ക്
ഒരു നീല സൽവാർ ആയിരുന്നു തന്നത്, ഞാൻ വിഗ് എല്ലാം കെട്ടിവെച്ചു സെറ്റിൽ എത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shobana2.jpg?resize
=807%2C535&ssl=1)

അവർ എന്നെ ഒന്ന് നോക്കി ഇവരാണോ നായിക എന്ന് ചോദിച്ചു, ഞാൻ ദാവണി ധരിച്ചയിരുന്നു അവിടെ
എത്തിയത്, എന്നാൽ അവർ എന്റെ ദാവണി വലിച്ചൂരി. എന്താണിതെന്നു ചോദിച്ചു ഞാൻ ദാവണി എടുത്തു
വീണ്ടും ചുറ്റാൻ ശ്രമിച്ചു. എന്റെ മാമൻ വന്നു, അവർ മാമനെ മമ്മിയാരെ എന്നാണ് വിളിച്ചത്
മാമൻ വന്നപ്പോൾ എന്തിനാണ് അവളെ പേടിപ്പിക്കുന്നത് എന്ന് ചോദിച്ചു, ശരിക്കും പറഞ്ഞാൽ
ഇപ്പോൾ  ഇതോർത്തു താൻ ചിരിക്കുമെന്നും  നടി പറയുന്നു, എങ്കിലും ഇപ്പോളും ഈ ഒരു കാര്യം
മറക്കാൻ കഴിയില്ല എന്ന് താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shobhana1.jpg?resize
=867%2C510&ssl=1)

 
