# ആ കാര്യം നടക്കാത്തത് കൊണ്ട് തന്നെ കുഞ്ഞ് എന്ന ആഗ്രഹം വിഫലമായി, സമാന്തയുടെ ജീവിതത്തിൽ സംഭവിച്ചത്!

- Link: https://ml.b4blaze.com/film-news/that-s-what-happened-in-samanthas-life
- Published: 2021-09-15T10:23:01+05:30
- Author: Sreekumar

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ  വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട
വിഷയം ആയിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ 
മീഡിയയിൽ ഇതേ തുടർന്ന് പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ സമന്ത തന്റെ സാമന്ത അക്കിനേനി
എന്ന പേര് മാറ്റി സാമന്ത എസ് ആണ് ആകിയതാണ് ഇതിന്റെ പ്രധാന കാരണം. പേര് മാറ്റിയതോടെ 
സാമന്ത നാഗചൈതന്യയുമായി പിണക്കത്തിൽ ആണെന്നും ഇരുവരും പിരിയാൻ പോകുന്നു എന്നുമൊക്കെയുള്ള
വാർത്തകൾ ആണ് വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് 2017 ൽ ആണ്
ഇരുവരും പ്രണയിച്ച് വിവാഹിതർ ആകുന്നത്. ഹിന്ദു-ക്രിസ്ത്യൻ രീതിയിൽ വളരെ ആർഭാടത്തോടു
കൂടിയാണ് ഇരുവരുടെയും വിവാഹങ്ങൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ
വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

![samantha-nagachaitanya](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
09/samantha-nagachaitanya.jpg?resize=1080%2C927&ssl=1)

samantha-nagachaitanya

ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരങ്ങളുമായി ഏറ്റവും അടുത്ത്
ബന്ധമുള്ള ചില സുഹൃത്തുക്കള്‍ നടത്തിയ പരാമർശമാണ് ഏറ്റവും വലിയ ചർച്ചയായിരിക്കുന്നത്.
ഒരു കുടുംബത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്തയെന്നും ഒരു കുഞ്ഞിന്
ജന്മം നൽകാനുള്ള പദ്ധതിയും ഉണ്ടായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും സുഹൃത്തുക്കള്‍ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.സമാന്തയേയും
നാഗചൈതന്യയേയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു.
ഒരു അഭിനേത്രിയെന്ന നിലയിൽ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് അവള്‍ എത്രമാത്രം
പ്രധാന്യം കുടുംബത്തിന് നൽകുന്നു എന്നത്.യഥാർത്ഥ സത്യം എന്തെന്നാൽ  അവൾ നാഗചൈതന്യകൊപ്പം
ഒരു കുടുംബം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ കാരണം കൊണ്ട് തന്നെ ഏറ്റവും
പുതിയ കരാറുകളില്‍ ഒപ്പിടുകയോ തിരക്കഥകള്‍ കേള്‍ക്കുകയോ ചെയ്തിരുന്നില്ല.

![samantha-naga-chaitanya-new](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/09/samantha-naga-chaitanya-new.jpg?resize=1199%2C993&ssl=1)

samantha-naga-chaitanya-new

എന്നെന്നും അവൾ കൂടുതൽ പ്രാധാന്യ൦ നൽകിയിരുന്നത് കുടുംബത്തിന് തന്നെയായിരുന്നു.എല്ലാം
കാര്യങ്ങളും ഒരേ പോലെയാകാൻ കുടുംബം ജീവിതം ആരംഭിക്കുന്നതിന് മുൻപ് തന്നെ അവർ അതിയായി
ആഗ്രഹിച്ചിരുന്നു.അത് കൊണ്ട് തന്നെ സമാന്തയെ അറിയുന്നവര്‍ക്കെല്ലാം അറിയാം അവള്‍ക്ക്
കുടുംബം എത്ര മാത്രം പ്രിയങ്കരമാണെന്നാണ് സുഹൃത്തുക്കൾ  വ്യക്തമാക്കുന്നത്.പക്ഷെ എന്നാൽ
ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വളരെ ശക്തമായി തന്നെ  മൗനം പാലിക്കുകയാണ് താരങ്ങള്‍.അതെ
പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ  മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങളിൽ
ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞു മാറുകയായിരുന്നു.ഇതിന് കുറിച്ച് നാഗ 
ചൈതന്യയുമായി വലിയ ചർച്ചകൾ  നടത്തുന്നത് ഒരിക്കലും ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ
പേഴ്‌സണല്‍ സ്റ്റാഫ് മാധ്യമങ്ങളോട് വളരെ വ്യക്തമായി തന്നെ പറഞ്ഞത്.അതെ പോലെ മറ്റൊരു
സുപ്രധാന കാര്യം എന്തെന്നാൽ സമാന്തയും ഒരു മറുപടിയും പറയാതെ ഒഴിഞ്ഞു മാറുകയാണ്. ഈ കഴിഞ്ഞ
ദിവസം നാഗചൈതന്യയുടെ ഏറ്റവുംസിനിമയായ ലവ് സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.
വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രെയിലറിന് ലഭിച്ചത്.

 

 
