# മനോഹര ചിത്രം മിസ് ആക്കരുത്: ‘2018’ പ്രശംസിച്ച് നാഗചൈതന്യ

- Link: https://ml.b4blaze.com/film-news/the-actor-naga-chaitanya-praised-2018-fil
- Published: 2023-05-25T17:28:32+05:30
- Author: Ajay

മലയാളത്തിൽ ബോക്‌സ്ഓഫിസ് റെക്കോർഡുകൾ തകർത്ത് ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ പാൻ ഇന്ത്യൻ
റിലീസിനു തയാറെടുക്കുകയാണ്. തമിഴ്, തെലുങ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം നാളെ റിലീസിനെത്തും.
ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് പതിപ്പുകണ്ടതിന് ശേഷം നടൻ നാഗചൈതന്യ ട്വിറ്ററിൽ കുറിച്ച
വാക്കുകളാണ് സേഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/2018-movie1.jpg?
resize=720%2C480&ssl=1)

”ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഗചൈതന്യ. 2018ന്റെ തെലുങ്ക് പതിപ്പ് കണ്ടു. എത്ര
മനോഹരവും അതീവ ഊഷ്മളവും വൈകാരികവുമായ ചിത്രമാണിത്. സംവിധായകൻ ജൂഡിനേയും താരങ്ങളേയും
നാഗചൈതന്യ പേരെടുത്ത് അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും എല്ലാ രീതിയിലും മികച്ചുനിന്നു.
ഇങ്ങനെയൊരു സിനിമ തെലുങ്കിൽ അവതരിപ്പിച്ചതിന് ബണ്ണി വാസിന് നന്ദി പറയുന്നു” നാഗചൈതന്യയുടെ
ട്വീറ്റിന് നന്ദിയറിയിച്ചു കൊണ്ട് നടൻ ടൊവിനോ തോമസുമെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/20181.jpg?resize
=489%2C361&ssl=1)

അഖിൽ പി ധർമജൻ ആണ് ചിത്രത്തിന്റെ തിരക്കഥ ചിത്രത്തിൽ ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ,
ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്,
സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ,
വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു.

 

> Just watched [#2018Movie](https://twitter.com/hashtag/2018Movie?src=hash&ref_src=twsrc%5Etfw)
> in telugu . Such a beautiful film .. hard hitting and emotional . Don’t miss it
> this Friday .. big congrats to [#JudeAnthanyJoseph](https://twitter.com/hashtag/JudeAnthanyJoseph?src=hash&ref_src=twsrc%5Etfw)
> [@ttovino](https://twitter.com/ttovino?ref_src=twsrc%5Etfw) [#Lal](https://twitter.com/hashtag/Lal?src=hash&ref_src=twsrc%5Etfw)
> sir [#VineethSreenivasan](https://twitter.com/hashtag/VineethSreenivasan?src=hash&ref_src=twsrc%5Etfw)
> [@Aparnabala2](https://twitter.com/Aparnabala2?ref_src=twsrc%5Etfw) [#KunchakoBoban](https://twitter.com/hashtag/KunchakoBoban?src=hash&ref_src=twsrc%5Etfw)
> [#AsifAli](https://twitter.com/hashtag/AsifAli?src=hash&ref_src=twsrc%5Etfw) [@tanviram_](https://twitter.com/tanviram_?ref_src=twsrc%5Etfw)
> [#kalaiyarsan](https://twitter.com/hashtag/kalaiyarsan?src=hash&ref_src=twsrc%5Etfw)
> all of you were…
> — chaitanya akkineni (@chay_akkineni) [May 24, 2023](https://twitter.com/chay_akkineni/status/1661384695802736648?ref_src=twsrc%5Etfw)
