# മക്കൾക്ക് അറിയില്ല അമ്മ സിനിമാ നടിയാണെന്ന്.. മലയാളികളുടെ പ്രിയ താരം പറയുന്നത് നോക്കൂ!!!

- Link: https://ml.b4blaze.com/film-news/the-children-do-not-know-that-the-mother-is-a-film-actressby-renuka-menon
- Published: 2022-09-24T13:30:55+05:30
- Author: Ajay

ചില താരങ്ങളുടെ സിനിമ ഒരിക്കൽ കണ്ടാൽ പീന്നീട് നമ്മളൊരിക്കലും മറക്കില്ല അത്തരത്തിൽ
ഒരു നടിയാണ് നമ്മൾ എന്ന ചിത്രത്തിലുടെ മലയാളികൾക്ക പരിചിതയായ രേണുക മേനോൻ. നിരവധി സിനിമകൾ
അഭിനയിച്ചതാരം വിവാഹത്തോടെ സിനിമാ മേഖലയിൽ വിട്ടു നിൽക്കുകയായിരുന്നു.എന്നാൽ സോഷ്യൽ
മീഡിയയിൽ സജീവമായിരുന്നു താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/renuka.jpg?resize
=1280%2C720&ssl=1)

മായാമോഹിതചന്ദ്രൻ എന്ന ചിത്രത്തിലാണ് രേണുക മേനോൻ ആദ്യമായി അഭിനയിച്ചതെങ്കിലും ആ സിനിമ
റിലീസായിരുന്നില്ല. വിവാഹശേഷവും തനിക്ക് ടെലിവിഷൻ സിനിമാരംഗത്തു നിന്നും നിരവധി അവസരങ്ങൾ
വന്നിരുന്നുവെന്നും അതൊന്നും താൻ സ്വീകരിച്ചിരുന്നില്ല എന്നുമാണ് രേണുക മേനോൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/renuka-2.jpg?resize
=1280%2C720&ssl=1)

തന്റെ മക്കൾക്ക് താനൊരു നടിയാണെന്ന കാര്യം അറിയെല്ലെന്നും വെളിപ്പെടുത്തിരിക്കുകയാണ്
താരം.വിവാഹത്തോടെ താരം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.കാലിഫോർണിയിലാണ് താമസമെങ്കിലും
വീട്ടിൽ എല്ലാവരും മലയാളം പറയണമെന്ന് താരത്തിന് നിർബന്ധമുണ്ടായിരുന്നു.തനിക്ക് സിനിമയിൽ
നിന്നുള്ള ബന്ധങ്ങളും കുറവാണെന്ന് രേണുക മേനോൻ പറഞ്ഞു
