# ഈ നാല് മാസത്തിനിടയിൽ കണ്ടതിൽ തരക്കേടില്ലാത്ത ഒരു സിനിമയായി തോന്നി!!

- Link: https://ml.b4blaze.com/film-news/the-fb-post-about-pranaya-vilasam
- Published: 2023-04-27T17:50:17+05:30
- Author: Ajay

അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു‘
പ്രണയ വിലാസം’.ചിത്രം സംവിധാനം ചെയ്തത് നിഖിൽ മുരളിയാണ്. ് .ജ്യോതിഷ് എം, സുനു എന്നിവർ
തിരക്കഥ തയ്യാറാക്കിയ പ്രണയ വിലാസം ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് പ്രദർശനത്തിന് എത്തിയ 
ചിത്രമാണിത്.അടുത്തിടെ സിനിമ ഒടിടിയിലും എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/pranayavilasam.jpg?
resize=1280%2C720&ssl=1)

 

ഇപ്പോഴിതാ പ്രണയ വിലാസം എന്ന സിനിമിയെ കുറിച്ച് മൂവി ഗ്രൂപ്പിൽ എത്തിയ കുറിപ്പാണ് വൈറലാവുന്നത്.
ഈ നാല് മാസത്തിനിടയിൽ കണ്ടതിൽ തരക്കേടില്ലാത്ത ഒരു സിനിമയായി തോന്നിയ ഒന്നാണ് പ്രണയ
വിലാസം .അത്യാവശ്യം നല്ലൊരു കഥ എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ അല്ല അവതരിപ്പിച്ചത്
എന്നാണ് വിഷ്ണു വിജയ് പറയുന്നത്.

 പ്രണയ വിലാസം 2023 കാണാത്തവർ ഉണ്ടെങ്കിലോ Spoiler alert ഇരിക്കട്ടെ ഈ നാല് മാസത്തിനിടയിൽ
കണ്ടതിൽ തരക്കേടില്ലാത്ത ഒരു സിനിമയായി തോന്നിയ ഒന്ന് അത്യാവശ്യം നല്ലൊരു story line
എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ അല്ല excution എന്ന് തോന്നി engaging ആയി പലപ്പോഴും
തോന്നില്ല എടുത്ത് പറയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതിൽ ആദ്യം ശ്രീധന്യ എന്ന actress
ന്റെ acting ആണ് തുടക്കത്തിൽ ആ character പെട്ടെന്ന് connect ആകുന്നുണ്ട് അവര് character
നെ നന്നായിട്ട് ചെയ്തിട്ടുണ്ട് ആ charcter മരിച്ച ശേഷം ആ വീട്ടിലെ ഒരു emptiness ഒക്കെ
നന്നായിട്ട് feel ചെയ്തു ആ പൂച്ചക്കൂട്ടി മരണ ദിവസവും പിറ്റേദിവസവും അകത്തോട്ട് അവരെ
കാണാതെ നോക്കുന്നതൊക്കെ നല്ല feel ആയിരുന്നു . ആ scenes ഒക്കെ nice ആയിരുന്നു പിന്നെ
ഒരാൾ ഹക്കിം ഷാ പുള്ളിക്കാരൻ ആ character എന്ത് രസമായിട്ടാണ് ചെയ്തിരിക്കുന്നത് climax
portion ഒക്കെ ആയാളുടെ ആ കണ്ണില് കാണുമ്പോ മനസിലാവും അയാളുടെ വേദനയും സ്‌നേഹവും എല്ലാം.
നല്ലൊരു performance ആയിരുന്നു പിന്നെ മനോജ് കെ യു nice അർജുൻ അശോകനും നന്നായി അനശ്വര
മമിത, മിയ ഇവർക്ക് ഒരു time pass role മാത്രം ആയി പോയി ഷാൻ റഹ്‌മാൻ music nice Bgm 
കൊള്ളാമായിരുന്നു Overall ഒന്ന് കണ്ടിരിക്കും ഭൂരിഭാഗം ആളുകൾക്കും അത്ര ഇഷ്ടപ്പെട്ടില്ലാന്ന്
തോന്നി എനിക്ക് personally ഭയങ്കര മോശമായി ഒന്നും തോന്നില്ല ഇഷ്ട്ടമുള്ളവർക്ക് കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pranayam-1.jpg?resize
=1280%2C720&ssl=1)

പ്രണയ വിലാസം എന്ന് സിനിമയിൽ മിയ ജോർജ്, ഹക്കിം ഷാ, കെ.യു. മനോജ്, ശ്രീധന്യ, ശരത് സഭ
തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. റഹ്‌മാൻ സംഗീതം സംവിധാനം.ഷിനോസ് ആണ് പ്രണയ
വിലാസത്തിന്റെ ഛായാഗ്രാഹണം ബിനു നെപ്പോളിയൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഷാൻ

 
