# സിൽക്ക് സ്മിത ആരാ എന്ന് ചോദിക്കുന്ന 2കെ ബാച്ചിനോട് സ്ഫടികം കാണുവെന്ന് ഒമർലുലു

- Link: https://ml.b4blaze.com/film-news/the-omar-lulu-about-silk-smitha
- Published: 2023-02-09T12:35:30+05:30
- Author: Ajay

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. അതുതന്നെയാണ്
സ്ഫടികത്തിന്റെ റി റിലീസിനായി മലയാളികൾ ഇത്രയും പ്രതിക്ഷയോടെ കാത്തിരുന്നതും.ഇന്നിതാ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയിരിക്കുകയാണ്.
ഇരുകയ്യും നീട്ടിയാണ് സ്ഫടികം4k പ്രേക്ഷകർസ്ഥികരിക്കുന്നത്. ഭദ്രൻ മോഹൻലാൽ കൂട്ടുകെട്ടിൽ
ഒരുങ്ങിയ സിനിയാണ് സ്ഫടികം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/omrs.jpg?resize=
696%2C392&ssl=1)

 

അതേ സമയം ചിത്രത്തെകുറിച്ച് സംവിധായകൻ ഒമർലുലു ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് വൈറലാവുകയാണ്.”
സിൽക്ക് സ്മിത ആരാ എന്ന് ചോദിക്കുന്ന 2k batchനോട് പോയി സ്ഫടികം കാണൂ മക്കളെ” എന്നാണ്
ഒമർലുലു പറഞ്ഞിരിക്കുന്നത്. 1995 റിലീസ് ചെയ്ത സിനിമയിൽ സിൽക്ക് സ്മിതയും പ്രധാന വേഷത്തിൽ
എത്തിയിരന്നു. സ്ഫടികം 90ലെ സിനിമ ആയതിനാൽ 2k ലെ ആളുകൾക്ക് സിൽക്ക് സ്മിതയെ അറിയില്ല
എന്ന് പറയുന്നവരുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/omar-lulu.jpg?resize
=696%2C392&ssl=1)

 

മോഹൻലാൽ ആടുതോമ എന്ന തോമസ് ചാക്കോയായി നിറഞ്ഞാടിയ ചിത്രത്തിൽ തിലകൻറെ ചാക്കോമാഷും വേറിട്ട
കഥാപാത്രവും പ്രകടനവുമാണ് സിനിമയുടെ എക്കാലത്തെയും ഹൈലൈറ്റ് നെടുമുടി വേണു, ഉർവ്വശി,
കെപിഎസി ലളിത, രാജൻ പി ദേവ് തുടങ്ങിയവരാണ് താരങ്ങൾ.
