# വിനായകനും സുരാജും ഒന്നിക്കുന്നു ‘തെക്ക് വടക്ക്’  ഉടന്‍ ആരംഭിക്കും!!

- Link: https://ml.b4blaze.com/film-news/thekku-vdakku-movie-begins
- Published: 2024-02-10T17:30:59+05:30
- Author: Anu

വിനായകനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം തെക്ക് വടക്ക് ഒരുങ്ങുന്നു.
പ്രേംശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12ന് ചിത്രത്തിന്റെ ചിത്രീകരണം
പാലക്കാട് ആരംഭിക്കും. എസ്. ഹരീഷ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അഞ്ജന 
ടാക്കീസ് വി.എ.ആര്‍.എസ് എന്നീ ബാനറില്‍ അന്‍ജന ഫിലിപ്പും വിഎ ശ്രീകുമാറും ചേര്‍ന്നാണ്
ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
⌊
cropped-Suraj-Venjaramoodu.jpg⌉ ഷാനില്‍ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടി ഷീലയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ നായികയെ ഉടന്‍ 
തീരുമാനിക്കും. ഏപ്രിലില്‍ ആണ് ചിത്രീകരണം ആരംഭിക്കുന്നത്.  സൂപ്പര്‍ഹിറ്റുകളായ ഫിലിപ്സ്
ആന്‍ഡ് ദ മങ്കിപ്പെന്‍, അവരുടെ രാവുകള്‍, അവിയല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനില്‍
മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്.
