# അയാൾ പറഞ്ഞതിൽ  തെറ്റില്ല എന്നാൽ അതിൽ അവകാശം സ്ഥാപിക്കാൻ പാടുണ്ടോ, ടോവിനോ തോമസ് 

- Link: https://ml.b4blaze.com/film-news/tovino-thomas-about-anweshippin-kandethum-movie
- Published: 2024-02-07T12:41:34+05:30
- Author: Suji

ടോവിനോ തമോസ് നായകനായ പുതിയ ചിത്രമാണ് ടോവിനോ തോമസ്, ചിത്രത്തിനിടയിൽ നടന്ന ഒരു സംഭവത്തെ
കുറിച്ച് പറയുകയാണ് നടൻ, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു ഒരാൾ വന്നു ഫോട്ടോ
എടുക്കാൻ ശ്രമിച്ചു, എന്നാൽ അത് നടക്കാതെ വന്നപ്പോൾ സെറ്റിൽ ആകെ ബഹളമായി. ശരിയാണ് എല്ലാവരും
അയാൾ പറഞ്ഞതുപോലെ ജോലി ആണ് ചെയ്യുന്നത്, എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹകരിച്ചല്ലേ
പോകേണ്ടത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/anweshippin1.jpg?
resize=1177%2C614&ssl=1)

തന്നെ സംബന്ധിച്ചു തന്റെ തൊഴിൽ സിനിമ ആണ്, അയാൾ ആ ബഹളത്തിൽ പറയുന്നത് അയാളെ പോലെയുള്ളവർ
ഉണ്ടായിട്ടാണ് സിനിമ നിലനിൽക്കുന്നത് എന്ന് ,ശരിയാണ് അയാൾ അങ്ങനെ പറഞ്ഞതിൽ തെറ്റില്ല,
എന്നാൽ അതിന് അവകാശം സ്ഥാപിക്കേണ്ട കാര്യമുണ്ടോ, ഇപ്പോൾ ഒരു കര്ഷകനോട് ചെന്ന് ഞങ്ങൾ
ചോറുണ്ടായിട്ടാണ് നിങ്ങൾ കൃഷി ചെയ്യുന്നതെന്ന് പറഞ്ഞാൽ അയാൾ ഉടൻ പറയും ശരി നീ ഇനിയും
ഉണ്ണേണ്ട എന്ന് പറഞ്ഞാൽ അവിടെ തീരില്ലേ എല്ലാം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tovino1-1.jpg?resize
=1200%2C900&ssl=1)

എല്ലാവരും ചെയുന്നത് ജോലിയാണ്, ഇത് ഞങ്ങളുടെ ജോലിയാണ്, അതിന് ആരും അവകാശം സ്ഥാപിക്കരുത്,
എല്ലാരും അങ്ങോട്ടും, ഇങ്ങോട്ടും സഹകരിച്ചു ജീവിക്കേണ്ടവരാണ് ടോവിനോ പറയുന്നു, ടോവിനോയുടെ
വത്യസ്തമായ ഒരു പോലീസ് ഓഫീസർ വേഷമാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലുള്ളത്,
നടന്റെ അച്ഛനും ഈ ഒരു ചിത്രത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/annweshippin1.jpg?
resize=1071%2C599&ssl=1)

 
