# ആ ഒരു  കാര്യം ഞങ്ങളോടും, സിനിമയോടും കാണിക്കുന്ന ദ്രോഹം!  നിങ്ങൾ തീർച്ചയായും അറിയുക,  വ്യാജ പ്രിന്റുകളെ കുറിച്ച് ;  ടോവിനോ തോമസ് 

- Link: https://ml.b4blaze.com/film-news/tovino-thomas-about-fake-prints
- Published: 2024-02-09T09:56:57+05:30
- Author: Suji

നടൻ ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും, ഇപ്പോൾ ചിത്രത്തിന്റെ
പ്രൊമോഷൻ ഭാഗമായി ചെയ്യ്ത ഒരു അഭിമുഖത്തിൽ സിനിമകളുടെ വ്യാജ പ്രിന്റുകൾ സിനിമ മേഖലയിൽ
ഉണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ്, പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ
പ്രചരിക്കുന്നത് സിനിമ മേഖലയിലെ ഒരു വലിയ വെല്ലുവിളി തന്നെയാണ്, പക്ഷെ അങ്ങനെ ചെയ്യുന്നത്
ഞങ്ങളോടും, ആ സിനിമയോടും കാണിക്കുന്ന ഒരുതരം ദ്രോഹമാണ് ടോവിനോ തോമസ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tovino1-2.jpg?resize
=875%2C607&ssl=1)

പക്ഷെ ഇങ്ങനെയുള്ള വ്യജ പ്രിന്റുകൾ കാണാൻ ആളുകൾ ഇപ്പോളും ഉള്ളതുകൊണ്ട് ആയിരിക്കും ഇപ്പോളും
ചിലർ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത്. ഞങ്ങൾ ഇപ്പോൾ അതിനെതിരെ മുൻകരുതൽ എടുക്കുന്നതിനേക്കാൾ
നല്ലത് അതങ്ങനെ ചെയ്യാതിരിക്കുകയല്ലേ ചെയ്യുന്നത്, അങ്ങനെ ചെയ്യുന്നത് ഞങ്ങൾക്കും, 
ആ സിനിമയോടും ചെയ്യുന്ന ദ്രോഹങ്ങൾ ആണ് അത് നിങ്ങൾ തീർച്ചയായും അറിയണം ടോവിനോ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tovino2-1.jpg?resize
=1200%2C900&ssl=1)

ഒരു സിനിമയുടെ പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്ത ഇടുന്നത് ശരിക്കും ആ സിനിമയോട് ചെയ്യുന്ന
ദ്രോഹം തന്നെയാണ്, കൂടാതെ അത് കാണാത്തവരെയും ഇത് ബാധിക്കാം, ഒരു മാന്യമായ രീതി അത് 
ഒഴിവാക്കുക എന്നുള്ളതാണ്, ഇപ്പോൾ ഓരോ തീയറ്ററിൽ പോയി മൊബൈൽ ആരൊക്കെ എടുക്കുന്നത് എന്ന്
നമ്മൾക്ക് നോക്കിയിരിക്കാൻ കഴിയുമോ, പക്ഷെ ഇത് കാണാത്ത ഒരുപാട് ആളുകൾ ഉണ്ടെന്നുവിചാരിച്ചു
ഇങ്ങനെ ചെയ്യ്താരിക്കുക, ഇപ്പോൾ നമ്മൾക്ക് തീയറ്റർ മാത്രമല്ല ഓ ടി ടി യും ഉണ്ട് അപ്പോൾ
ദയവായി എല്ലാവരും ഇത് ഒഴിവാക്കുക നടൻ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tovino3.jpg?resize
=1064%2C600&ssl=1)

 
