# പരസ്പരം ഞങ്ങൾ നല്ല രീതിയിൽ മനസിലാക്കിയിട്ടാണ് മുന്നോട്ടു പോകുന്നത്! ഈ ബന്ധം മുറിയില്ല, ടോവിനോ 

- Link: https://ml.b4blaze.com/film-news/tovino-thomas-about-in-basil-joseph
- Published: 2023-05-17T17:14:20+05:30
- Author: Suji

മലയാള സിനിമയിൽ മിക്ക സൗഹൃദങ്ങളെ കുറിച്ചും പ്രേക്ഷകർക്ക്‌ അറിവുള്ള കാര്യമാണ്, അങ്ങനെയൊരു
സൗഹൃദം ആണ് നടൻ ടോവിനോ തോമസും, ബേസിൽ ജോസഫും. ഇപ്പോൾ ബേസിലിനെ കുറിച്ച് ടോവിനോ പറഞ്ഞ
വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പസ്പരം നന്നായി മനസിലാക്കി മുന്നോട്ട്
പോകുന്ന ബന്ധം ആണ് ഞങ്ങളുടെ, അങ്ങനെ വഴക്കിട്ടാലൊന്നും ഞങ്ങളുടെ ബന്ധം പെട്ടന്ന് മുറിഞ്ഞുപോകില്ല
ടോവിനോ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tovino1.jpg?resize
=723%2C547&ssl=1)

ഞങ്ങൾ തമ്മിൽ നല്ല ബന്ധം  ആണ് ഇപ്പോൾ ഞങ്ങൾ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലാണ്
അഭിനയിക്കുന്നത്. ഞങ്ങൾ സെറ്റിൽ അല്ലെങ്കിലും എപ്പോളും കോൺടാക്ട് ചെയ്യുന്നവർ  ആണ്.
ഞങ്ങൾ പരസ്പരം മനസിലാക്കിയതിനു ശേഷമാണ് ഈ ഒരു കൂട്ട് മുന്നോട്ട് കൊണ്ട് പോകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/baisl1.jpg?resize
=765%2C490&ssl=1)

എനിക്ക് അവന്റെ ഡയറക്ഷനിൽ അഭിനയിക്കാൻ വളരെ ഇഷ്ട്ടം ആണ്, അവനും ഞാനും കംഫർട്ട് ആണ്,
മിന്നൽ മുരളി എന്ന ചിത്രത്തിൽ അവൻ പഴം കഴിക്കുന്ന  വീഡിയോ ഞാൻ എടുത്തതാണ്,എന്ത് ഇന്നസെന്റ്
ആണ്, ചിരിച്ചു കൊണ്ട് ടോവിനോ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/tovino3.jpg?resize
=991%2C543&ssl=1)
