# ‘ഭ്രമയുഗം, മഞ്ഞുമ്മൽ, പ്രേമലു’  എന്നിവക്കെതിരെ മത്സരിച്ചു തളർന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനിയും ഓ ടി ടി യിലേക്ക് 

- Link: https://ml.b4blaze.com/film-news/tovino-thomas-movie-anweshippin-kandethum-o-t-t-release
- Published: 2024-03-01T16:40:12+05:30
- Author: Suji

ടോവിനോ തോമസ് നായകനായ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ഇനിയും ഓ ടി ടി യിൽ റിലീസ്
ആകുന്നു, ചിത്രം തീയറ്ററുകളിൽ ഓടുന്ന സമയത്താണ് ഇപ്പോൾ ഓ ടി ടി യിലേക്ക് എത്തുന്നത്,
നെറ്റ്ഫ്ലിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്, ഫെബ്രുവരി 9  നെ ആയിരുന്നു ചിത്രം
തീയറ്ററുകളിൽ റിലീസ് ആയത്, എന്നാൽ മാർച്ച് 8  നെ ചിത്രം ഓ ടി ടി യിൽ റിലീസ് ആകുകയാണ്
നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യതത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/anwe1.jpg?resize
=1197%2C584&ssl=1)

ബോക്‌സോഫീസിൽ 40 കോടി പിന്നിട്ടു മുൻപോട്ട് പോകുകയാണ് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, 
പ്രേമലു, എന്നാൽ മുൻപ് ഈ ചിത്രങ്ങൾക്ക് കട്ടക്ക് നിന്ന് പൊരുതിയ അന്വേഷിപ്പിൻ കണ്ടെത്തും
എന്ന ചിത്രത്തിന് പിന്നീട് തീയറ്ററുകൾ കുറയുകയായിരുന്നു. എന്നാൽ ചിത്രം മികച്ച പ്രതികരണം
തന്നെ ആയിരുന്നു ലഭിച്ചിരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manjumal1.jpg?resize
=1170%2C602&ssl=1)

നെറ്റ്ഫ്ലിക്സിൽ മലയാളത്തിനൊപ്പം തമിഴിലും, കന്നടയിലും ഹിന്ദി യിലും, തെലുങ്കിലും ഈ
ചിത്രം റിലീസ് ചെയ്യുന്നത്, മുൻപ് കേരളത്തിൽ നടന്ന രണ്ടു കൊലപാതകങ്ങളുടെ കഥയും അതിന്
ചുറ്റിപറ്റി നടന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.എസ്‌ ഐ അനന്തനാരായണൻ എന്ന പോലീസുകാരനായാണ്
ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/tovino1.jpg?resize
=594%2C328&ssl=1)

 
