# പ്രേഷകരുടെ കണ്ണിലുണ്ണിയായ ടർബോ ജോസ്! ആരാധകർ കാത്തിരുന്ന Turbo യുടെ പ്രസ് മീറ്റിംഗ് വീഡിയോ 

- Link: https://ml.b4blaze.com/film-news/turbo-press-meeting-live-video
- Published: 2024-05-16T11:10:56+05:30
- Author: Suji

പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് ‘ടർബോ’,
വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുന്നത്,
മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ഈ ചിത്രം മെയ് 23  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, മമ്മൂട്ടി
കമ്പിനി നിർമ്മിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനർ തന്നെയാണ്. ഇപ്പോൾ 
ഈ ചിത്രത്തിന്റെ പ്രസ് മീറ്റിംഗ് വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ,

ആരാധകർ ഒരുപാട് കാത്തിരിക്കുന്ന ഈ മാസ്സ് ചിത്രത്തിൽ അന്യഭാഷ നടന്മാരായ രാജേഷ് ബി ഷെട്ടിയും,
സുനിൽ ദത്തും അഭിനയിക്കുന്നു. ടർബോ യിൽ  ടർബോ ജോസ്എന്ന പേരിടാൻ കാരണത്തെ കുറിച്ചും 
മമ്മൂട്ടി പറഞ്ഞിട്ടുണ്ട്, ആ കഥാപാത്രം ഒരു എടുത്തു ചട്ടക്കാരൻ ആയതിൻെറ പേരിലാണ് അങ്ങനൊരു
പേര് വീണതെന്നും അല്ലാതെ താൻ ഒരു കുറ്റവാളിയോ ,നടൻ ചട്ടമ്പിയോ അല്ലെന്നു പറയുന്നു, 
എന്തായലും ടർബോ ജോസിന്റെ മാസ്സ് കാണാൻ പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുകയാണ്

## Turbo Movie Press Meet Live Full Video

Source: [B4blaze Malayalam](https://www.youtube.com/@B4blazeMalayalam)
 Turbo Press
Meet, Mammootty, Vysakh, Midhun Manuel Thomas, Malayalam Movie, Turbo Movie, Press
Meet Live, Malayalam Cinema, Action Comedy, Upcoming Movie, Movie News, Entertainment
News, Kerala Cinema, Mollywood

 