# ആരാധകരുടെ ചോദ്യത്തിനുത്തരവുമായി ‘ഉടൽ’ ഓ ടിടി യിൽ എത്തുന്നു

- Link: https://ml.b4blaze.com/film-news/udal-movie-in-o-t-t-released
- Published: 2023-12-12T15:00:54+05:30
- Author: Suji

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഉടൽ’ ചിത്രം റിലീസ് 
ആയിട്ട് ഒരു വര്ഷം ആയി എന്നിട്ടും ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യ്തിരുന്നില്ല, ഉടൽ
എന്ന് ഓ ടി ടി യിൽ എത്തുമെന്ന് പലപ്പോഴും ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു, ഇപ്പോൾ
ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി ഉടൽ ഓ ടി ടി യിൽ എത്തുകയാണ്, സൈന പ്ലേ എന്ന ഓ ടി
ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/udal1.jpg?resize
=720%2C405&ssl=1)

രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ,
എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപികുന്നു, ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയതും
സംവിധയകാൻ ആയ രതീഷ് രഘു നന്ദൻ ആണ്, ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ
ബാനറിൽ ഗോകുലം ഗോപാലൻ  ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/udal2.jpg?resize
=1078%2C597&ssl=1)

ചിത്രത്തിൽ പ്രധാന ഘടകം തന്നെ ത്രില്ലിംങ്ങും  വയലൻസും, തന്നെയാണ്, ചിത്രത്തിലെ പ്രധാന
ഹൈലൈറ്റായ കഥപാത്രം ഇന്ദ്രൻസിന്റെ കുട്ടിച്ചായൻ തന്നെയാണ്, ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനം
തന്നെയാണ് സിനിമയിൽ കാണാൻ കഴിയുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/indrans1-1.jpg?resize
=634%2C344&ssl=1)

 
