# നൂറിൻ ഷെറീഫ് അഭിനയിച്ച ഊല്ലാലയുടെ കിടിലൻ ട്രെയ്‌ലർ!! യൂട്യൂബിൽ തരംഗമാകുന്നു

- Link: https://ml.b4blaze.com/film-news/ullala-movie-trailer
- Published: 2020-01-09T10:09:10+05:30
- Author: Rahul

ചങ്ക്‌സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി ചേർന്ന താരം ആണ് നൂറിൻ ഷെരീഫ്,ഒമർ
ലുലു സംവിധാനം ചെയ്ത അദർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിന് പ്രശസ്ത ആകുന്നത്, ഇപ്പോൾ
മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ് നൂറിന് , നൂറിന് അഭിനയിക്കുന്ന സിനിമകൾ

![noorin ullala](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/noorin-
ullala.jpg?resize=1421%2C1066&ssl=1)

എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്, നൂറിൻ ഷേരിഫിന്റെ പുതിയ തെലുങ്ക്
ചിത്രം ഊല്ലാല ഊല്ലാല യുടെ ട്രൈലർ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അയി കൊണ്ടിരിക്കുന്നത്.
വളരെ വ്യത്യസ്തമായ രീതിയിലുള്ള ലോക ആണ് നൂറിന് ഇതിൽ,

വകളാരെ ഏറെ ഗ്ലാമർ താരമായി നൂറിന് മാറിയിരിക്കുകയാണ് ഉല്ലലയിൽ, ഇത് നൂറിന് തന്നെയാണോ
എന്ന് ആരാധകർ സംശയത്തോടെ ചോദിക്കുന്നു, അത്രയേറെ മേക് ഓവർ ആണ് ഉല്ലലയിൽ താരത്തിന് ,
താരത്തിന്റെ പുതിയ ലുക്ക് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്. വളരെ ഗ്ലാമർ ലുക്കിൽ 
ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സത്യ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിൽ
നടരജ്, അങ്കീത മഹരാന ആണ് മറ്റു പ്രമുഖ താരങ്ങൾ. ട്രെയിലർ കാണാം.

[https://youtu.be/HDVyE_XjCkY](https://youtu.be/HDVyE_XjCkY)

[Sukhibhava Movies](https://www.youtube.com/channel/UCXsbyqnMK74sdVPsAhai0aA)
