# ഞാനാണ് ദൈവം! അതാണ് മറ്റൊരുവാക്ക്, എന്റെ സിനിമകളിൽ ഇന്റിമേറ്റ് സീൻ ഇല്ലാത്തതിന് കാരണമുണ്ട്; ഉണ്ണി മുകന്ദൻ 

- Link: https://ml.b4blaze.com/film-news/unni-mukndan-says-in-movie-not-intimate-scene
- Published: 2024-04-18T10:27:34+05:30
- Author: Suji

ഒരുപാട് വിമർശനം ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ,  താരത്തിന്റെ  ഇൻസ്റ്റാഗ്രാം
ബയോയിലുള്ള പേര് i am unnimundan എന്നാണ്, ഈ വാക്കിനൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു
വാക്ക് എന്താണെന്ന് ചോദ്യത്തിന് ദൈവം എന്ന ഉത്തരം നൽകുകയാണ് നടൻ അതിനൊരു കാരണവും നടൻ
പറയുന്നു ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പടുത്തിയത്, ഒരു മനുഷ്യൻ
ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആണ്, അതിന് നിർവചിക്കാൻ കഴിയില്ല, എന്നാൽ ശാസ്ത്രീയപരമായി
നോക്കുമ്പോൾ ഹാർട്ട് ബീറ്റുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/unni1-1.jpeg?resize
=640%2C800&ssl=1)

എന്നാൽ ഇത്രയൊക്കെ ആയിട്ടും നമ്മൾക്ക് രക്തം ആർട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നതെന്ന്
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതാണ് ഹൃദയത്തിനു പ്രധാനവും. നിങ്ങൾ ദൈവമാണ്ന്നു തോന്നിയാൽ
ദൈവവുമായി കണക്റ്റ് ആയെന്ന് ഞാൻ കരുതും. ഒരു സ്പിരിച്വൽ സെൻസിലാണ് ഞാൻ ഈ കാര്യം പറയുന്നത്,
അല്ലാതെ എല്ലാം കൊണ്ട് എനിക്ക് എല്ലാം ചെയാൻ കഴിയുമെന്ന് തോന്നുന്നില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/unni2.jpeg?resize
=640%2C640&ssl=1)

തനറെ സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ ഉള്പെടുത്താതിനെ കുറിച്ചും നടൻ തുറന്നു പറയുന്നു,
തന്റെ സിനിമകളിൽ ഫിസിക്കൽ ഇന്റിമേറ്റ് സീനുകൾ കൊണ്ടുവരാതിരിക്കാൻ പറയാറുണ്ട്. എന്റെ
ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവർ ഈ സിനിമകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ കംഫർട്ടബിൾ ആകില്ലെന്ന്
തോന്നി, ഇതൊക്കെ കുട്ടികൾ കാണരുത്, അതിന്റെ പേരിൽ എന്നെ പലരും പരിഹസിക്കാറുണ്ട് ഉണ്ണി
മുകുന്ദൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/unni3.jpeg?resize
=640%2C713&ssl=1)

 
