# അനു ശ്രീയുമായി അങ്ങനൊരു ഗോസിപ്പ് വന്നത്  കല്യാണം അടുത്തതുകൊണ്ട്! തനിക്കു മാത്രമാണ് അങ്ങനെയുള്ള ഗോസിപ്പുകൾ, ഉണ്ണി മുകുന്ദൻ 

- Link: https://ml.b4blaze.com/film-news/unni-mukundan-about-fake-newss
- Published: 2024-04-01T16:32:19+05:30
- Author: Suji

താൻ ആരുടെ കൂടെ അഭിനയിച്ചാലും നാളെ എത്തുന്ന ഗോസ്സിപ്പ് താൻ ആ നടിയെ വിവാഹം കഴിച്ചു
എന്നാണ്, എന്നാൽ ഇപ്പോൾ അതിനോട് പ്രതികരിക്കുകയാണ് നടൻ, അനുശ്രീയുടെയും ,തന്റെയും പേരിൽ
നിരവധി ഗോസിപ്പുകൾ പ്രചരിച്ചു. സാധാരണയായി അങ്ങനെ  വരുന്ന പെൺകുട്ടികളുടെ എല്ലാം വിവാഹം
ഉടനെ നടക്കും,അപ്പോൾ അനുശ്രീക്കും വിവാഹം ആകാറായി അതുകൊണ്ടാണ് നടിയെ യും എന്നെയും വെച്ചുകൊണ്ടുള്ള
ഗോസിപ്പ് എത്തിയത്, ചിരിച്ചുകൊണ്ട് നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/unni1.jpg?resize
=1008%2C563&ssl=1)

പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ്ന വീഡിയോക്ക് നാല്കിയ അഭിമുഖത്തില്‍
സംസാരിക്കുകയായിരുന്നു ഉണ്ണി.ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് തന്നോടൊപ്പം
ഇങ്ങനൊരു  വാര്‍ത്ത വരുന്നത്. തനിക്കിപ്പോൾ ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ്
തന്റെ  പേരിങ്ങനെ വരുന്നതെ,ഇങ്ങനെ പെണ്ണുങ്ങളുടെ പേരിനൊപ്പം  വാര്‍ത്ത വന്നാൽ  പിന്നെ
തനിക്കാരെങ്കിലും പെണ്ണ് തരുമോ നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/anushka1.jpg?resize
=1003%2C563&ssl=1)

തനിക്ക് മാത്രമാണ് ഇങ്ങനെയുള്ള ഗോസിപ്പുകൾ എത്തുന്നത്, ഓരോ മാസവും ഓരോരുത്തരുടെ പേരിനൊപ്പം
കഥകള്‍ വന്നാല്‍ ഉണ്ണിക്ക്ശ രിക്കും പെണ്ണ് കിട്ടില്ല,എന്ന് അനുശ്രീയും പറയുന്നു ,ഇങ്ങനെത്തെ
വാര്‍ത്തകള്‍ വരുമ്പോള്‍ അനുശ്രീക്ക്   ചിരി വരു൦,കാരണം പുള്ളിക്കാരിയ്ക്ക് ഇത് ആദ്യമായിട്ടാവും
ഗോസിപ്പ് വരുന്നത് , പക്ഷേ തനിക്കങ്ങനെയല്ല. ഇപ്പോള്‍ ആരെ കാണാന്‍ പോയാലും ആഹാ ഉണ്ണി
മുകുന്ദനും ആ നടിയും നല്ല ജോഡിയാണ്. കല്യാണം കഴിച്ചൂടേ എന്നായിരിക്കും വരുന്നത് നടൻ
പറയുന്നു,
