# ആദ്യമായാണ് ഇങ്ങനൊരു അവസരം ലഭിക്കുന്നത്! 500 കഥകൾ കേട്ടതിന് ശേഷമാണ് താൻ ‘ജയ് ഗണേഷ്’ ചെയ്‌തത്‌, ഉണ്ണി മുകുന്ദൻ 

- Link: https://ml.b4blaze.com/film-news/unni-mukundan-about-jai-ganesh
- Published: 2024-04-15T14:25:20+05:30
- Author: Suji

നടൻ ഉണ്ണി മുകുന്ദൻ  അഭിനയിച്ച ജയ് ഗണേഷ് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം
നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിന് കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ
ആകുന്നത്. താന്‍ പ്രൊഡ്യൂസ്  ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം
ജയ് ഗണേഷ് എന്ന സിനിമ സെലക്ട് ചെയ്തത്. പ്രൊഡക്ഷന്‍ തുടങ്ങി അതില്‍ നിന്ന് കാര്യങ്ങള്‍
മനസിലായി തുടങ്ങിയപ്പോഴാണ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങാം എന്ന് ആലോചിക്കുന്നത്. ഇനിയും
ഡയറക്ഷൻ ചെയ്യണമെന്നുള്ളതാണ് തന്റെ ആഗ്രഹം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jai1.jpeg?resize
=640%2C800&ssl=1)

ജീവിതത്തില്‍ എടുത്ത എല്ലാ തീരുമാനങ്ങളും  അങ്ങനെയാണ്  പെട്ടെന്നുണ്ടായ തീരുമാനമാണ്
ഇത് . അങ്ങനെ ചിന്തിച്ച് പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല താൻ. എന്നാൽ ഇപ്പോൾ
ഞാൻ ചെയ്യാറുണ്ട്. ഈ പ്രായം സമയം ഒക്കെ ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്, വ്യക്തിപരമായി
500ഓളം സ്‌ക്രിപ്റ്റുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്രയും സ്‌ക്രിപ്റ്റുകള്‍
വായിക്കാനുള്ള അവസരം ലഭിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/unni1.jpeg?resize
=640%2C800&ssl=1)

ജയ് ഗണേഷ് എന്റെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് ഉള്ള ചിത്രമാണ്. ഞാന്‍ മാത്രം വായിച്ച
സ്‌ക്രിപ്റ്റ് ആണ്. സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട്. നല്ല ക്വാളിറ്റി
ഉള്ള സിനിമ എങ്ങനെ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചാണ് താൻ  ഇപ്പോൾ ചിന്തിക്കുന്നുത്
ഉണ്ണി മുകന്ദൻ പറയുന്നു

 
