# ഉണ്ണി മുകുന്ദൻ,യൂട്യൂബർ വിഷയത്തിൽ താൻ അങ്ങനെ പ്രസ്താവന നടത്തിയോന്നു  ബാല 

- Link: https://ml.b4blaze.com/film-news/unni-mukundan-and-you-tuber-incident-about-bala
- Published: 2023-01-27T12:32:37+05:30
- Author: Suji

സോഷ്യൽ മീഡിയിൽ ഇപ്പോൾ നിറഞ്ഞു നിലക്കുന്ന വാർത്തയാണ് ഉണ്ണി മുകുന്ദനും, യു ട്യൂബർ 
തമ്മിലുള്ള പ്രശ്‌നം, എന്നാൽ  കഴിഞ്ഞു ദിവസം ഉണ്ണി യു ട്യൂബെറിനെ വിളിക്കുകയും, പരസ്പരം
സംസാരിച്ചു ക്ഷമ പറച്ചിൽ നടത്തുകയും ചെയ്യ്തു എന്ന് നടൻ തന്നെ പറയുകയും ചെയ്യ്തു, എന്നാൽ
ഇപ്പോൾ ഈ സംഭവത്തിൽ ഇടപെട്ടു ബാല പറഞ്ഞ കാര്യങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നിരുന്നു,
എന്നാൽ താൻ ആ വീഡിയോയിൽ പറഞ്ഞത് വ്യാജം ആണെന്നും, തന്റെ പഴയ കാല അഭിമുഖങ്ങളെ കൂട്ടിയിണക്കി
പറഞ്ഞതാണെന്നും താരം പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/unni-mukundan1-3.
jpg?resize=1200%2C623&ssl=1)

സത്യത്തിൽ ആ വീഡിയോ കണ്ടു ഞാൻ ചിരിച്ചു പോയിയെന്നു൦ ബാല പറയുന്നു. ഞാൻ എന്തൊക്കെയോ 
പറഞ്ഞു കൊണ്ടാണ് വാർത്തകൾ വന്നിരുന്നത്, എന്നാൽ ഞാൻ വെക്തമായി കാര്യങ്ങൾ പറഞ്ഞിരുന്നു
നടൻ ഇല്ലെങ്കിൽ മീഡിയ ഇല്ല മീഡിയ ഇല്ലെങ്കിൽ നടൻ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/bala1-1.jpg?resize
=1200%2C900&ssl=1)

നമ്മളെല്ലാം ഒരു കുടുംബം എന്നാണ് പറഞ്ഞത് അതിനു പകരം പഴയ അഭിമുഖ്ങ്ങളിൽ പറഞ്ഞ കാര്യങ്ങൾ
എടുത്തുകൊണ്ടു ഞാൻ ചെയ്യ്ത സ്ക്രിപ്റ്റ് പോലെ ചേർത്തുണ്ടാക്കി പറഞ്ഞിരിക്കുന്നു. ബാല
പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/bala2-1.jpg?resize
=1200%2C675&ssl=1)
