# ഉച്ചത്തിൽ  ജയ് ശ്രീ റാം വിളിക്കാത്തവരും, ശ്രീരാമ ജ്യോതി തെളിക്കാത്തവരും എന്റെ സിനിമ കാണേണ്ട, ഉണ്ണി മുകുന്ദൻ 

- Link: https://ml.b4blaze.com/film-news/unni-mukundan-shared-in-post-viral
- Published: 2024-01-31T16:13:22+05:30
- Author: Suji

വർഗീയത നിറഞ്ഞ വിമർശനങ്ങൾ നേരിടുന്ന ഒരു നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ തന്റെ സിനിമക്കെതിരെ
എത്തുന്ന വിമർശനങ്ങളോട് പ്രതികരിച്ചെത്തുകയാണ് നടൻ, തന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ
റിലീസ് ആകുന്നതിനു മുൻപേ ആ സിനിമയെ തകർക്കാൻ നോക്കുകയാണ് ചിലർ അതിന് വ്യക്തമാകുന്ന 
ഒരു പോസ്റ്റാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ്
ഇങ്ങനെ .. ശ്രീ രാമ ജ്യോതി തെളിക്കാത്തവരും, ജയ് ശ്രീ റാം ഉച്ചത്തിൽ വിളിക്കാത്തവരും
എന്റെ സിനിമ കാണേണ്ട

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/unni1-3.jpg?resize
=945%2C557&ssl=1)

മനോരമ ന്യുസിന്റെ ലോഗോ വെച്ചുള്ള ഒരു ന്യൂസിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ്
നടൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് തനിക്ക് വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ
സ്ക്രീൻ ഷോട്ട് ആണെന്നും നടൻ പറയുന്നുണ്ട്. ഒരു സിനിമയെ റിലീസ് ആകുന്നതിനു മുൻപ് കൊല്ലാൻ
ജനുവരി 1 മുതൽ നിങ്ങൾ തുനിയുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/unni4.jpeg?resize
=640%2C640&ssl=1)

ഞാൻ ഒരിക്കലും പറയാത്ത വാക്കുകളും, നടത്താത്ത പ്രസ്താവനകളുമാണ് നിങ്ങൾ പറയുന്നത്, റിലീസ്
ചെയ്യാത്ത ഈ സിനിമയെ ഡീഗ്രേഡിങ് നടത്തി നിങ്ങൾ വെറുതെ നിങ്ങളുടെ നിലവാരം താഴ്ത്തുകയാണ്,
ഒരു സിനിമയെ തകർക്കാൻ വേണ്ടി പ്രചരിപ്പിക്കുന്ന ത് ആര് ചെയ്യ്താലും ഞനോ എന്റെ സിനിമയോ
പരാചയപെടുമോ എന്ന് നിങ്ങൾ വിചാരിക്കേണ്ട ഉണ്ണി മുകന്ദൻ പറയുന്നു , ജയ് ഗണേഷ് ഏപ്രിൽ
11  നെ റിലീസിനായി എത്തും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jaIGANESH.jpeg?resize
=640%2C800&ssl=1)

 
