# മമ്മൂട്ടിയുടെ സിനിമകൾ ബഹിഷ്‌കരിക്കണം! മമ്മൂക്കയെ കുറിച്ച് അനാവശ്യകാര്യങ്ങൾ പറയരുതെന്ന്; ശങ്കർ 

- Link: https://ml.b4blaze.com/film-news/unnshankar-says-ecessary-things-about-mammootty
- Published: 2024-05-28T16:38:02+05:30
- Author: Suji

മ്മൂട്ടിക്ക് നേരെ ഈയടുത്ത വലിയ സൈബർ ആക്രമണമാണ് ഉണ്ടായത് . മമ്മൂട്ടിയുടേതായി ഇറങ്ങുന്ന
സിനിമകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം വരെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മമ്മൂട്ടിക്കെതിരെയുള്ള
സൈബർ അറ്റാക്കിനോടു പ്രതികരിച്ചെത്തുകയാണ് നടൻ ശങ്കർ, മമ്മൂക്കയ്ക്ക് എതിരെ ഉണ്ടായ 
സൈബർ ആക്രമണം ഇ  അടുത്താണ് താൻ  ശ്രദ്ധിച്ചത് ,  അദ്ദേഹം ഒരു മഹാനായ നടനാണ് എന്നും 
മലയാള സിനിമയുടെ അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ എവിടെയോ നിൽക്കുന്ന ഒരു നടനാണ്,  അദ്ദേഹത്തെ
കുറിച്ച് മോശമായി ഒന്നും പറയാൻ പാടില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/em1.jpg?resize=897%
2C574&ssl=1)

സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്  ശങ്കര്‍ മമ്മൂട്ടിയെക്കുറിച്ച
പറയുന്നത്കൂടാതെ  മോഹൻലാലിനെപ്പറ്റിയും ശങ്കർ സംസാരിക്കുന്നുണ്ട്.മോഹന്‍ലാലുമായിട്ട്
നല്ലൊരു ബന്ധം ഇപ്പോഴും തനിക്കുണ്ട്,ഞാൻ ലണ്ടനിലാണ് താമസിക്കുന്നത് അപ്പോൾ ലണ്ടനില്‍
വരുമ്പോള്‍ മോഹന്‍ലാലിനെ കാണാറുണ്ടു ശങ്കർ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/cin2.jpg?resize=
1112%2C583&ssl=1)

തന്റെ ഇടവേളയെക്കുറിച്ചും ശങ്കർ  സംസാരിക്കുന്നുണ്ട്. താൻ മനഃപൂർവം  ഒരു ബ്രേക്ക് എടുത്തതാണ്,
ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഉള്ള പ്ലാനിലാണ്. ഉടനെ ഒരെണ്ണം വരും അതിനുള്ള തയ്യറെടുപ്പിലാണ്
താൻ ശങ്കർ പറയുന്നു.
