# ദാമ്പത്യം ശക്തിപെടുത്താനോ, അവരുടെ പാരമ്പര്യം നിലനിർത്താനോ അല്ല താൻ ഗർഭിണി ആയത്, രാമചരണിന്റെ ഭാര്യ ഉപാസന പറയുന്നു 

- Link: https://ml.b4blaze.com/film-news/upasana-kamineni-about-baby-naming-ceremoney
- Published: 2024-02-07T11:06:29+05:30
- Author: Suji

തെലുങ്ക് സൂപ്പർസ്റ്റാറുകൾ ആണ് ചിരഞ്ജീവിയും, മകൻ രാംചരണും, രാംചരണിനും ഭാര്യ ഉപാസനക്കും
ഈ അടുത്തിടക്കാണ് ഒരു കുഞ്ഞു പിറന്നത്, ഇപ്പോൾ താരം തന്റെ കുഞ്ഞിന്റെ പേര് ചടങ്ങിനെ
കുറിച്ചും, വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറയുന്ന ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ
ഏറ്റെടുക്കുന്നത്, താൻ ഒരിക്കലും ഗർഭിണി ആയത് സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊപ്പം എത്താനോ,
അലെങ്കിൽ ഞങ്ങളുടെ ദാമ്പത്യം ശക്തിപെടുത്താനോ, അല്ലെങ്കിൽ കുടുംബത്തിലെ അവരുടെ പാരമ്പര്യം
നിലനിർത്താനോ അല്ല ഉപാസന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/upasana1.jpeg?resize
=640%2C800&ssl=1)

ഇപ്പോൾ തനിക്ക് സന്തോഷമാണ് മുഖ്യം അതിപ്പോൾ താൻ അനുഭവിക്കുന്നുണ്ട്, ഗർഭിണി ആകുമ്പോൾ
സ്ത്രീകൾ ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തനിക്ക് കുഞ്ഞു പിന്നീട് മതിയെന്ന്
വന്നപ്പോൾ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, കുഞ്ഞിനെ അച്ഛനായ രാംചരണിനോട്
ആണ് അടുപ്പം കാണിക്കുന്നത് അത് തനിക്ക് സഹിക്കാൻ കഴിയില്ല എന്നും ഉപാസന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ram1.jpg?resize=
913%2C607&ssl=1)

‘അമ്മ എനിക്ക് ഇടണമെന്ന് ആഗ്രഹിച്ച പേരാണ്  ക്ലിൻ ക്ലാര, അമ്രബാദ് ടൈഗർ റിസോർട്ടിലെ
ട്രൈബൽ വിഭാഗമാണ് കുഞ്ഞിനെ പാരമ്പരഗത രീതിയിൽ പേര് നിർദ്ദേശിച്ചത്, അതെന്റെ ഹൃദയത്തോടെ
ചേർന്ന് നില്കുന്നു, കുഞ്ഞിനെ പേരിട്ട ചടങ്ങ് അതിമനോഹരമായി നടത്താൻ കഴിഞ്ഞു, തനിക്ക്
തിരക്കുള്ളപ്പോൾ കുഞ്ഞിനെ നോക്കുന്നത് രാംചരൺ ആണ്, വിവാഹ ജീവിതം എന്ന് പറയുന്നത് ഒരു
അഡ്ജസ്റ്റ്‌മെന്റ് ആണല്ലോ. കൂടാതെ അതിൽ കുടുംബവും അഡ്ജസ്റ്റ് ചെയ്യണം ഉപാസന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ramacharan1.jpg?
resize=1096%2C611&ssl=1)
