# പൂർണനഗ്നയായി ഉർഫി ജാവേദ്!!; ഗ്ലാസിൽ ഇങ്ങനെയും ഫാഷൻ പരീക്ഷണമോ?

- Link: https://ml.b4blaze.com/film-news/urfi-javed-glass-naked-photo
- Published: 2022-10-08T14:04:40+05:30
- Author: Ajay

തന്റെ വേഷവിധാനങ്ങളിലുടെ എന്നും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരമാണ് നടി ഉർഫി ജാവേദ്.
ബിഗ്ബേിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയായ താരമാണ് ഉർഫി. പലപ്പോഴും ഗ്ലാമറസ് വേഷങ്ങിൽ
മാത്രമാണ് നടിയെ കാണാൻ സാധിക്കാറുള്ളത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടും നടത്താറുണ്ട് ഉർഫി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/urfi-1.jpg?resize
=1280%2C720&ssl=1)

ഇത്തവണത്തെ ഫോട്ടോഷൂട്ടിൽ വസ്ത്രത്തിനു പകരം മറ്റൊരു പരീക്ഷണവുമായി വന്നിരിക്കുകയാണ്
ഉർഫി. പൂർണ നഗ്നയായിട്ടാണ് താരം എത്തിയിരിക്കുന്നത് .താരത്തിന്റെ പുത്തൻ ഫാഷൻ പരീക്ഷണം
എന്താണെന്നുവെച്ചാണ് ഗ്ലാസിൽ പെയിന്റ് അടിച്ചാണ്. ഉർഫി നഗ്നത മറച്ചിരിക്കുന്നത് മഞ്ഞ
പെയിന്റ് അടിച്ചാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/urfi-2.jpg?resize
=1280%2C720&ssl=1)

ഉർഫി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ് ‘എനിക്ക് എങ്ങനെയാണ് അറിയില്ല,
എന്നോടു ചോദിക്കരുത്’എന്നാണ്. എന്നാൽ ഫോട്ടോഷൂട്ടിനെ കുറിച്ച് വൻവിമർശനങ്ങൾ ഒരുങ്ങുന്നുണ്ട്.
