# മാറ് മറക്കാൻ ഷാൾ മാത്രം മതി. നടുറോഡിൽ താരത്തെ കണ്ട് ഞെട്ടി പൊതു ജനം !!

- Link: https://ml.b4blaze.com/film-news/urfi-javed-latest-photoshoot
- Published: 2021-12-13T15:15:30+05:30
- Author: Rahul

ബിഗ് ബോസ് ഹിന്ദി ശ്രദ്ധയാർജിച്ച താരമാണ് ഉർഫി ജാവേദ്. ഇതിന് പിന്നാലെ ടെലിവിഷൻ നായികയായും
ശ്രദ്ധ നേടിയിരുന്നു. കൂടതെ ഏറെ വിവാദങ്ങളും താരം സൃഷ്ടിച്ചിരുന്നു. ഇതിന് ഇടയാക്കുന്നത്
താരത്തിന്റെ വസ്ത്ര ധാരണം തന്നെയാണ് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ
അത്തരത്തിൽ താരത്തിന്റെ വസ്ത്രധാരണം ചർച്ചയായി മാറുകയാണ്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റെ
ഡ്രസ്സ് അനുകരിച്ചാണ്‌ താരം ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-.png?
resize=422%2C481&ssl=1)

താരത്തെ ഇൻസ്റ്റാഗ്രാമിൽ 19 ലക്ഷത്തിന് മുകളിലാളുകളാണ് താരത്തെ പിന്തുടരുന്നത്. ഇവർക്കായി
താരത്തിന്റെ വ്യത്യസ്ത തരം ചിത്രങ്ങളും പങ്ക് വെക്കാറുണ്ട്. ഗ്ലാമർ ലുക്കിൽ ആണ് താരത്തെ
കൂടുതലായും കാണാറുള്ളരുത്. ഒരു ബാക്ക് ലെസ് ഫോട്ടോഷൂട് ആണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്.
ഒരു ഷാൾ മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഇപ്പോൾ ഈ ചിത്രങ്ങളും വിഡിയോകളും
മറ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-1-1.
png?resize=342%2C474&ssl=1)

ആദ്യമായി മിനിസ്‌ക്രീനിലൂടെ ആണ് താരം അഭിനയത്തിലേക്ക് കടക്കുന്നത് 2016 ൽ സോണി ടിവി
സംപ്രേഷണം ചെയ്തിരുന്ന ബഡെ ബൈയാക്കി ദുൽഹാനിയ എന്ന ടിവി ഷോയിലൂടെ ആയിരുന്നു അത്. പിന്നീട്
സ്റ്റാർ പ്ലസ് ചാനലിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb.-.png?
resize=385%2C478&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-1-2.
png?resize=385%2C477&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-1-3.
png?resize=420%2C478&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-1-4.
png?resize=382%2C472&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-1-5.
png?resize=351%2C481&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urfijavedbb-1-6.
png?resize=382%2C479&ssl=1)
