# എന്നെ ആളുകൾ കൂടുതൽ ശ്രെദ്ധിക്കാനാണ്  ഈ വേഷം ധരിക്കുന്നത്, എന്നാൽ ആളുകൾക്ക് എന്നോട് ബഹുമാനമില്ല,ഉർഫി ജാവേദ് 

- Link: https://ml.b4blaze.com/film-news/urfi-javed-talk-about-in-dress-perception
- Published: 2023-07-01T13:58:51+05:30
- Author: B4blaze News Desk

ഫാഷൻ പരീക്ഷണങ്ങളിലൂടെ ജനസ്രെദ്ധ  നേടിയ താരമാണ് ഉർഫി ജാവേദ്, താരത്തിന്റെ വസ്ത്ര ധാരണാ
രീതി പലപ്പോഴും വിമർശനങ്ങൾക്ക് വഴിയാകാറുണ്ട്, ഇത്രയും പ്രശസ്തി ഉണ്ടായിട്ടും തന്നെ
ആളുകൾ ബഹുമാനിക്കുന്നില്ല, തനിക്ക് ഒരു ജോലിയും ലഭിക്കുന്നില്ല എന്നാണ് നടി ഇപ്പോൾ 
പറയുന്നത്. ഞാൻ കൂടുതലും  എന്റെ വേഷങ്ങൾ ധരിക്കുന്നത് എന്നെ ആളുകൾ കൂടുതൽ ശ്രെദ്ധിക്കാനാണ്
ഉർഫി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/urfi1.jpg?resize
=1080%2C1350&ssl=1)

ആളുകൾക്ക് ഇപ്പോൾ തന്നോടൊരു ബഹുമാനവുമില്ല, അതുപോലെ എങ്ങും തനിക്കൊരു ജോലിയും കിട്ടുന്നില്ല,
എന്റെ ഫാഷൻ സെൻസിനെ ഞാൻ ബോൾഡ് എന്നാണ് വിശേഷിപ്പിക്കുന്നത്, ആളുകൾ കൂടുതൽ തന്നെ ശ്രെദ്ധിക്കുക
എന്നതാണ് എന്റെ ലക്‌ഷ്യം ഉർഫി  പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/urfi2.jpg?resize
=1024%2C576&ssl=1)

തനിക്ക് സിനിമ മേഖലയിൽ എത്തണമെന്നും അഭിനയിക്കണമെന്നും ഞാൻ ഒരുപാടു ആഗ്രഹിക്കുന്നുണ്ട്,
എനിക്ക് പ്രശസ്തയാകാൻ ആണ് കൂടുതലും താൻ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്, ആളുകളുടെ
കൂടുതൽ സ്രെദ്ധകിട്ടുമ്പോൾ അതെ എന്നിൽ സന്തോഷമുണ്ടാക്കുന്നു, എന്നാൽ ആളുകൾക്കു എന്നോട്
ഒരു ബഹുമാനവുമില്ല ഉർഫി പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/urfi3.jpg?resize
=1080%2C1350&ssl=1)

 
