# സംയുക്ത വർമ്മക്ക് ഊർമിള ഉണ്ണി നൽകിയ വിലപിടിപ്പുള്ള സമ്മാനം!!

- Link: https://ml.b4blaze.com/film-news/urmila-gift-to-samyuktha-varma
- Published: 2022-10-14T14:50:25+05:30
- Author: Suji

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആണ് സംയുക്ത വർമ്മ. ബിജുമേനോനുമായുള്ള വിവാഹത്തിന്
ശേഷം താരം സിനിമകളിൽ ഒന്നും തന്നെ സജീവമല്ല, എങ്കിലും താരം സോഷ്യൽ മീഡിയിൽ എന്നും സജീവമാണ്.
ആഭരണ പ്രിയ ആണ് നടി, ഇപ്പോൾ താരത്തിന്റെ ഒരു ചെറിയ വിശേഷം ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ
ശ്രെദ്ധ ആകുന്നത്. സംയുകത വർമയുടെ ചെറിയമ്മയാണ് നടി ഊർമിള ഉണ്ണി.

തന്റെ ചെറിയമ്മ നൽകിയ ഒരു വലിയ സമ്മാനം ആണ് താരം തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.
അതൊരു വിലപിടിപ്പുള്ള രുദ്രക്ഷത്തിന്റെ മാലയാണ്. ഇതൊരു ഹാൻഡ്‌മെയ്ഡ് ആണെന്നും താരം 
പറയുന്നു, രുദ്രാഷത്തിനോടൊപ്പം ഒരു ബുദ്ധയുടെ ലോക്കറ്റും അതിൽ ഉണ്ടായിരുന്നു. അതുപോലെ
ഉത്തരാഉണ്ണിയും  മുൻപ്അമ്മയായ  ഊർമിള ഉണ്ണി  സമ്മാനിച്ച ഇതുപോലരു മലയണിഞ്ഞു വന്നിരുന്നു.
സംയുക്തയുടെ ഈ  മാല കണ്ടു ആരാധകരും, സഹപ്രവർത്തകരും സോഷ്യൽ മീഡിയിൽ നിരവധി കമെന്റുകൾ
അയച്ചിരുന്നു.

സംയുക്ത ,ഊർമിള ഉണ്ണിയെ ചെറിയമ്മ എന്നും മാത്രമല്ല വിളിക്കുന്നത് താത്തായി എന്ന് വിളിക്കാറുണ്ട്.
പിറന്നാൾ ആശംസകളോടൊപ്പമാണ് താരം തന്റെ ചെറിയാമ്മേയെ വിളിക്കുന്ന ഈ  ഓമനപ്പേരും പറയുന്നത്.
വലിയ ആന്റി കളക്ഷൻ  ആഭരണങ്ങളോടെയാണ് താരത്തിന് വലിയ താല്പര്യം. ഊർമിള ഉണ്ണിയുടെ പാത
പിന്തുടർന്നാണ് സംയുക്തയും സിനിമയിൽ എത്തുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/samyuktha-varmma3.
jpg?resize=531%2C397&ssl=1)
