# സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ( വീഡിയോ )

- Link: https://ml.b4blaze.com/film-news/urmila-unni-pulled-mike-in-stage-show
- Published: 2020-03-06T11:12:15+05:30
- Author: Rahul

കഴിഞ്ഞ ദിവസം തൃക്കടവൂർ അമ്പലത്തിൽ വെച്ച് നടന്ന സ്റ്റേജ് ഷൂട്ടിൽ സംസാരിക്കുന്നതിടനിടെ
മൈക്ക് ഓഫ് ആയപ്പോൾ ദേശിച്ച് വലിച്ചെറിഞ്ഞ നടി ഊർമിള ഉണ്ണിക്കെതിരെ വൻ പ്രധിഷേധം. ശക്തമായ
പ്രതിഷേധം നിലനില്‍ക്കേ ഫേസ്ബുക്കില്‍ കുറിപ്പുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍ രം​ഗത്തെത്തി. നടിയുടെ പ്രവര്‍ത്തി
അങ്ങേയറ്റം മോശമാണെന്ന് രാ​ഗം രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലെഴുതിയ കുറിപ്പ്
ഇതിനോടകം വൈറലായി കഴിയ്ഞ്ഞു.

![actress urmila unni](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/actress-urmila-unni.jpg?resize=845%2C440&ssl=1)

പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ….തുടര്‍ന്ന്
മൈക്കില്ലാതെ ന്തെല്ലാമോ സംസാരിക്കുകയും ചെയ്തു,തുടര്‍ന്ന് പരിപാടി ആരംഭിച്ച്‌ ആദ്യ
ഡാന്‍സിന് ശേഷം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന്
മുമ്ബായി ശക്തമായ മഴ പെയ്യുകയും ജനക്കുട്ടം പിരിഞ്ഞു പോകുകയും ചെയ്തു!

⌊urmila unni⌉⌊urmila unni⌉ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍
ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത തരത്തിനുണ്ടായത് ഭഗവാന്‍്റെ ശക്തി ഒന്നുകൊണ്ടു 
മാത്രമാണ്…. ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവുര്‍ മഹാദേവന്‍്റെ മണ്ണില്‍ അഹങ്കാരത്തോട്
പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്
 അഹങ്കരികള്‍ക്കുള്ള മറുപടി
ആണ്.

എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.
