# ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമർ വേഷങ്ങളും  ചെയ്യാൻ പ്രേരിപ്പിച്ചത് കമൽ ഹാസൻ! നടന്റെ ഉപദേശത്തെ കുറിച്ച് ;ഉർവശി 

- Link: https://ml.b4blaze.com/film-news/urvashi-about-kamal-hasan
- Published: 2024-02-23T15:04:27+05:30
- Author: Sreekumar

ഒരുപാട് വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ഉർവശി ഇപ്പോൾ തന്റെ
ചെറുപ്പ കാലത്തു അഭിനയിയ്ക്കൻ എത്തിയപ്പോൾ വലിയ നാണക്കാരി ആയിരുന്നു എന്നും, സിനിമാ
ജീവിതത്തിൽ  കമല്‍ ഹാസന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ,
ബാലതാരമായി അഭിനയിക്കുന്ന കാലത്ത് തന്നെ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന   കുട്ടിയായിരുന്നുതാൻ
അന്ന്ക്യാ മറയെ ഫേസ് ചെയ്യാൻ വലിയ മടിയായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/urvashi1-2.jpg?resize
=636%2C477&ssl=1)

ഇന്റിമേറ്റ് രംഗങ്ങളും ,ഗ്ലാമര്‍ വസ്ത്രങ്ങളും എല്ലാം ധരിക്കാന്‍ താൻ വളരെ ഹെസിറ്റേറ്റഡ്
ആയിരുന്നുവെന്നും  അത് മനസ്സിലാക്കി കമല്‍ സര്‍ തന്ന ഉപദേശം ഇന്നും ഓര്‍ക്കുന്നുവെന്നും
നടി പറയുന്നു,തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പാട്ട് രംഗത്ത് എങ്കിലും ചില ഇന്റിമേറ്റ്
രംഗങ്ങളും, അതുപോലുള്ള വസ്ത്രങ്ങളുമൊക്കെ  ധരിക്കേണ്ടി വരും. നല്ല വേഷങ്ങളാണ് നിങ്ങള്‍
ആഗ്രഹിക്കുന്നത് എങ്കില്‍ മലയാളത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്’
എന്നായിരുന്നു  അന്ന്  അദ്ദേഹം നൽകിയ ഉപദേശം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kamal1-1.jpg?resize
=1038%2C603&ssl=1)

എന്നാൽ താൻ അതിനു ശേഷം മലയാളത്തിൽ കൂടുതൽ ശ്രെദ്ധിക്കുകയും ചെയ്യ്തിരുന്നു, മുന്താനൈ
മുടിച്ചി എന്ന ഭാഗ്യരാജ് ചിത്രത്തില്‍  നായികയായി ആണ്  ഉര്‍വശി തുടക്കം കുറിച്ചത് ,
ഇപ്പോൾ താരം അയ്യർ ഇൻ അറേബ്യ  എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ച മലയാള ചിത്രം,
