# ആ ഒരു കാര്യത്തിൽ മകൾ എന്നെ പോലെ ആകരുത്! ഞാൻ ഒരുപാടു പേടിച്ചിട്ടുള്ള വ്യക്‌തിയാണ്, ഉർവശി 

- Link: https://ml.b4blaze.com/film-news/urvashi-talk-about-in-daughter
- Published: 2023-10-17T11:00:01+05:30
- Author: Suji

വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ഉർവശി, താരം തന്റെ മകൾ
കുഞ്ഞാറ്റയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, കുട്ടികാലം 
മുതൽ തന്നെ തന്റെ അമ്മ എങ്ങും ഒറ്റക്ക് വിട്ടട്ടില്ല, അതിപ്പോൾ ലൊക്കേഷനിലേക്ക് ഞാൻ
പോയാലും അമ്മ എനിക്ക് കൂട്ട് വരുമായിരുന്നു,അമ്മ ഉള്ളതുകൊണ്ട് എനിക്ക് ഒറ്റക്ക് എവിടെയും
പോകുന്ന കാര്യം പേടിയായിരുന്നു ഉർവശി പറയുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/urvashi1.jpg?resize
=897%2C449&ssl=1)

എന്നാൽ എന്റെ മകൾ  അങ്ങനെ വളരരുത് എന്ന് എനിക്കാഗ്രഹമുണ്ട്, എന്റെ പേടി മകൾക്ക് ഉണ്ടാകരുത്,
ആ ഒരു കാര്യത്തിൽ എന്നെ പോലെ ഒരിക്കലും അവൾ ആകരുത്, അവൾ ഒറ്റക്ക് നിന്ന് ശീലിക്കണം,
ഒരാളെ ഡിപെൻഡ് ചെയ്യ്തു ജീവിക്കേണ്ട കാര്യം ഇന്ന് പെണ്കുട്ടികൾക്കില്ല ഉർവശി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/urvashi4.jpg?resize
=624%2C623&ssl=1)

തനിക്ക് കൂടുതലും പാചകം ചെയ്യാൻ ആണിഷ്ടം, എന്നാൽ ചേച്ചി കല്പനക്ക് ഇഷ്ടമല്ല അവൾ പുറത്തുനിന്നും
ഫുഡ് കഴിക്കാൻ ആണ് നോക്കുന്നത്, ഇന്നും എനിക്ക് പഴമ നിലനിർത്താൻ ആണിഷ്ടം, ഞാൻ ചെന്നൈയിൽ
ഫ്ലാറ്റിൽ ആണ് താമസിക്കുന്നതെങ്കിലും അവിടെ എനിക്ക് പച്ചക്കറി കൃഷിയും, പ്ലാവും, മാവും
ഒക്കെ വെച്ചുപിടിപ്പിക്കലുമാണ് എന്റെ ജോലി ഉർവശി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/urvashi5.jpg?resize
=823%2C494&ssl=1)

 
