# വിവാഹം, വീടുവെക്കൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങൾ! രണ്ടിലും വിജയം നേടി താൻ,ഉർവശി 

- Link: https://ml.b4blaze.com/film-news/urvashi-talk-about-in-family-life
- Published: 2023-09-25T10:57:35+05:30
- Author: B4blaze News Desk

മലയാളത്തിൽ മാത്രമല്ല മറ്റുള്ള ഭാഷകളിലും അഭിനയം കാഴ്ച്ച വെച്ച നടി ഉർവശി ഇപ്പോൾ തന്റെ
വിവാഹജീവിതത്തെ കുറിച്ചും തന്റെ വീടിനെ കുറിച്ചും പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങൾ ആണ് വിവാഹവും, വീടുവെക്കലും,
ഇതിൽ രണ്ടിലും താൻ വിജയിച്ചു എന്നാണ് നടി പറയുന്നത്, ആദ്യ വിവാഹ൦ തനിക്ക് മുന്നോട്ടു
പോകാൻ കഴിഞ്ഞില്ലെങ്കിലും തന്റെ രണ്ടാം വിവാഹം അങ്ങനെയല്ല, തന്റെ ഭർത്താവ് കൺസ്ട്രക്ഷൻ
മേഖലയിലാണ് ജോലി ചെയ്യുന്നത് ഉർവശി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/urvasahi1.jpg?resize
=600%2C450&ssl=1)

അദ്ദേഹമാണ് തന്റെ വീട് രൂപകല്പന ചെയ്യ്തിരിക്കുന്നത്, സേഫ് നോക്കുവാണെങ്കിൽ വല്ല അപ്പാർട്മെന്റ്സ്
നോക്കുന്നതാണ് നല്ലത്, എന്നാൽ നമ്മളുടെ വീട് എന്ന് പറയുന്നത്, തിണ്ണയും, വൃഷങ്ങളും 
എല്ലാ സൗകര്യവും ഉൾപെടുന്നതാകണം, ഒരു സെന്റ് ഉള്ളെങ്കിലും അതിലാകണം ആ വീട്.അപ്പാർട്ട്മെന്റിൽ
താമസിക്കുമ്പോൾ ഒരു അയലത്തുകാർ ഉണ്ടാകില്ല, റൂമിൽ ചടഞ്ഞിരിക്കണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/urvashi3.jpg?resize
=696%2C418&ssl=1)

എനിക്ക് വീട്ടുജോലി ചെയ്യുന്നത് വളരെ ഇഷ്ടമാണ് അതുകൊണ്ടു ജോലിക്കാരികളെ ആരെയും വെച്ചിട്ടില്ല
വീട്ടിൽ. വീടിനു ചുറ്റും ഒരുപാടു മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്, എല്ലാം തന്റെയും
ഭർത്താവിന്റെയും ഇഷ്ട്ടങ്ങൾ ആണ്, എന്റെ വിവാഹവും, വീടും എല്ലാം എനിക്ക് ആഗ്രഹിച്ച രീതിയിൽ
ലഭിച്ചു ഉർവശി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/urvashi5.jpg?resize
=696%2C383&ssl=1)

 
