# സുദീപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്നറിയില്ല!ഇവിടെ ആ പരിപ്പ് വേവില്ല, വി  ശിവൻ കുട്ടി 

- Link: https://ml.b4blaze.com/film-news/v-shivan-kutti-face-book-post-in-vairal
- Published: 2023-05-18T12:14:04+05:30
- Author: Suji

വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു  മന്ത്രി വി ശിവൻ
കുട്ടി, സംവിധായകൻ സുദീപ്തോ സെൻന്നിനെ കേരളത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മന്ത്രിയുടെ ഈ പരമാർശം. മുംബയിലെ  ദി കേരള സ്റ്റോറി
സംഘം നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിനെതിരെ നടത്തിയ പരമർശത്തിൽ ആണ് മന്ത്രി ഇപ്പോൾ
പ്രതികരിച്ചു എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/shivan-kutti1.jpg?
resize=762%2C524&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/shivankutti1.jpg?
resize=490%2C197&ssl=1)

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ ‘സുധിപ്തോ  സെൻ, താങ്കൾക്ക് കേരളം എന്തെന്നറിയില്ല ,,ഇവിടെ
ആ പരിപ്പ് വേവില്ല’,, എന്നാണ്, ബോംബയിലെ വാർത്ത സമ്മേളനത്തിൽ സംവിധയകാൻ പറയുന്നത് കേരളം
രണ്ടു  വിധത്തിൽ ഉണ്ട്, ഒരു ചിത്രം മനോഹരമായ കായൽ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/the-kerala-story1.
jpg?resize=1025%2C571&ssl=1)

കളരി പയറ്റ്, എന്നിങ്ങെനെയാണ്, മറ്റൊരു ഭാഗം വടക്ക് ആണ്. കോഴിക്കോട്, മലപ്പുറം, കാസർകോട്,
മംഗളൂരു തുടങ്ങി ദക്ഷിണ കര്ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ശൃംഖല യുടെ കേന്ദ്രം ആണ്
അവിടെ ഇതായിരുന്നു സുദീപ്തോ സെൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/the-keral-story1.
jpg?resize=1200%2C800&ssl=1)
