# ബാബുരാജിന്റെ ആ വാർത്ത കേട്ടപ്പോൾ ഏതൊരു ഭാര്യയുടെ കൂട്ട് തനിക്കും ഒരുപാട് വിഷമ൦ ഉണ്ടാക്കി, വാണി വിശ്വനാഥ് 

- Link: https://ml.b4blaze.com/film-news/vani-viswanath-says-in-baburaj-illenss-news
- Published: 2023-08-15T16:31:48+05:30
- Author: Suji

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നടി വാണി വിശ്വനാഥ് ഇപ്പോൾ മലയാള സിനിമയിലേക്ക് വീണ്ടും 
ഒരു തിരിച്ചു വരവ് നടത്തുകയാണ്, ഈ തിരിച്ചു വരവിൽ തനിക്ക് ഒരുപാടു സന്തോഷമുണ്ടെന്നും,
താൻ സിനിമകളിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയിലെ വാർത്തകൾ കാണാറുണ്ട്എന്നും നടി പറയുന്നു,
തന്റെ ഭർത്താവ് ബാബുരാജിന്റെ ഗുരുതരവസ്ഥയിൽ എന്നുള്ള വാർത്ത താൻ കണ്ടിരുന്നു.അതിനെ 
കുറിച്ച് എന്താണ് പറയാനുള്ളതെന്നു അവതാരകൻ ചോദിച്ചപ്പോൾ നടി പറഞ്ഞ ഉത്തരം ഇങ്ങനെ

ആ വാർത്ത ഞാൻ കേട്ടിരുന്നു, ഏതൊരു ഭാര്യ യുടെ കൂട്ടും തനിക്കും ആ വാർത്തകൾ കേട്ടപോൾ
വലിയ വിഷമം ഉണ്ടായി, എന്നാൽ പിന്നീട് ബാബുരാജ് കൊടുത്ത മറുപടിയും ഞാൻ അറിഞ്ഞു വാണി 
പറയുന്നു. നടൻ ബാബു രാജ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യ്ത വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയിൽ
പങ്കുവെച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/baburaj2.jpg?resize
=811%2C558&ssl=1)

ബാബുരാജിനെ ഒരു സ്വഭാവം അദ്ദേഹം ഉള്ളതുപോലെ എല്ലാം പറയും അത് അദ്ദേഹത്തിന്റെ പ്ലസ് 
പോയിന്റും എന്നാൽ മൈനസ് പോയിന്റുമാണ് വാണി പറയുന്നു. പോസറ്റീവ് ആണെങ്കിൽ ഒന്നും പിന്നെത്തേക്ക്
ചെയ്യില്ല, എന്നാൽ നെഗറ്റീവ് ആണെങ്കിലോ എടുത്തു ചാടി ചെയ്യ്തു കളയും വാണി പറഞ്ഞു. സിനിമയിൽ
നിന്നും വിട്ടുമാറി നിൽക്കാം എന്നുള്ളത് തന്റെ തീരുമാനം ആയിരുന്നു എന്നാൽ നല്ല വേഷം
ലഭിച്ചാൽ ചെയ്‌യും എന്നും മനസിൽ കണ്ടു, ഇപ്പോൾ അങ്ങനെയാണ് വീണ്ടും തിരിച്ചു വരവ് നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vani3.jpg?resize
=640%2C442&ssl=1)

 
