# വരനെ ആവിശ്യമുണ്ട്, സുരേഷ് ഗോപിയും ദുൽഖറും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/film-news/varane-avishyamund-movie-first-look-poster
- Published: 2020-01-02T10:47:46+05:30
- Author: Rahul

ദുൽക്കറും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നു, വരനെ ആവിഷയമുണ്ട് എന്ന ചിത്രത്തിലാണ്
രണ്ടു പേരും ഒരുമിച്ച് എത്തുന്നത്. ദുൽകർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ
അനൂപ് സത്യൻ അന്തിക്കാട് ആണ്, സുരേഷ് ഗോപിയും ഭവനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി
ഈ ചിത്രത്തിനുണ്ട്, വളരെ നാളുകൾക്ക് ശേഷം ആണ് സുരേഷ് ഗോപിയും ഭാവനയും ഒന്നിക്കുന്നത്.

ദുൽഖരും സുരേഷ് ഗോപിയും നായകന്മാരായി ഒന്നണിക്കുന്ന ഈ സിനിമയിൽ കല്യാണിയും ശോഭനയും 
ആണ് നായികമാർ, ചിത്രത്തിന്റെ പോസ്റ്റർ ചിത്രത്തിലെ ക്ലാസ്സിഫൈസ് പേജിന്റെ പശ്ചാലത്തിലാണ്
നിർമ്മിച്ചിരിക്കുന്നത്, കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഫീൽഡ്
ഗൂഡ എന്റെർറ്റൈനെർ ന്റെ പശ്ചാത്തലത്തിലാണ് ചിത്രം അരങ്ങേറുന്നത്. ഉരവ്വശിയും ഈ സിനിമയിൽ
ഒരു വേഷം ചെയ്യുന്നുണ്ട്, ദുൽകർ സൽമാൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

**ദുൽകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ.**

ഈ ദശകത്തിൽ ഒരു പ്രത്യേക ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ ഉപയോഗിച്ച് ആരംഭിക്കുന്നു.
സുരേഷ് ഗോപി സർ, ശോഭന മാഡം, കല്യാണി പ്രിയദർശൻ, തീർച്ചയായും നിങ്ങളുടേതാണ്. മലയാള സിനിമയുടെ
രണ്ട് തലമുറകളുടെ ഒത്തുചേരലാണ്- ഒന്ന് മറ്റൊന്നിനെ വളരെയധികം സ്വാധീനിച്ചത്. ഈ സിനിമയ്‌ക്കായി
കാത്തിരിക്കുന്നു, ഒപ്പം ഒരു വർഷം കൂടി

ഏറെ കാലത്തിനു ശേഷം സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന് മാത്രമല്ല, കല്യാണി പ്രിയദർശൻ
ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
