# അയാൾ സ്നേഹിച്ചതും ആഗ്രഹിച്ചതും എന്റെ ശരീരത്തെ മാത്രം ആയിരുന്നു!

- Link: https://ml.b4blaze.com/film-news/veena-nandakumar-about-love
- Published: 2020-12-21T11:06:11+05:30
- Author: Sreekumar

ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടി തിളങ്ങിയ താരമാണ് വീണ നന്ദകുമാർ.
ഒരൊറ്റ സിനിമയിൽക്കൂടി ജനഹൃദയം കീഴടക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയത്തിന്
ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്. സിനിമയുടെ വിജയത്തിന് ശേഷം ധാരാളം
അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്, ഇടയ്ക്ക് വെച്ച് വീണയുടെ പ്രേമകഥകൾ സോഷ്യൽ മീഡിയയിൽ
വൈറൽ ആയി മാറിയിരുന്നു. ആദ്യ സിനിമ തന്നെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുക്കുവാൻ വീണയ്ക്ക്
കഴിഞ്ഞു. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.⌊veena
nandakumar photos⌉

ഈ അടുത്ത് താരം തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. സ്കൂൾ പഠിക്കുന്ന കാലത്തുണ്ടായ
തന്റെ പ്രണയ കഥയാണ് താരം പങ്കുവച്ചത്. താരത്തിന് അനുഭവം ഇങ്ങനെയാണ്. സ്കൂളിൽ പഠിക്കുന്ന
സമയത്ത് ആൺകുട്ടികളുടെ നല്ല അടുപ്പമായിരുന്നു. അതിൽ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം 
ആയിരുന്നു. അന്ന് ഞാൻ അവനോട് തുറന്നു പറഞ്ഞപ്പോൾ, അവൻ അത് മൈൻഡ് ചെയ്തില്ല. കുട്ടികാലത്ത്
തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നുവെന്നും വീണ പറഞ്ഞു. ഭംഗി ഇല്ലാഞ്ഞത് കൊണ്ട് 
തന്നെ ഞാൻ പ്രണയം പറഞ്ഞിട്ടുള്ളവർ അത് നിഷേധിച്ചിട്ടേ ഉള്ളു. അവനും അങ്ങനെ തന്നെ ചെയ്തു.⌊
Veena-Nandakumar-Images⌉

എന്നാൽ ഞാൻ സിനിമയിൽ യെത്തിയപ്പോൾ എന്റെ മാറ്റങ്ങൾ കണ്ടു അവൻ എന്നെ അന്വേഷിച്ച് വരുകയും
ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ അപ്പോൾ തന്നെ അത് നിരസിക്കുകയും ചെയ്തു. 
കാരണം അവനു എന്നോട് അപ്പോൾ ആത്മാർത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു
എന്നെ അന്വേഷിച്ചു വന്നത്. അവനു എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു.
എന്റെ ശരീരത്തിന് മാറ്റം വന്നപ്പോൾ ആണ് അവൻ പ്രണയം പറഞ്ഞു എന്റെ അടുക്കൽ വന്നത്. അങ്ങനത്തെ
രീതികളോടൊന്നും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. പ്രണയം ആണെങ്കിൽ അതിന്റെ പരിശുദ്ധിയോട്
കൂടി പ്രണയിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ്
ഞാൻ അത് നിരസിച്ചത്.
