# ദാ കിടക്കുന്നു മാലാഖ വെള്ളത്തിൽ,സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ഫോട്ടോ പങ്കുവെച്ച്  നടി വീണ നന്ദകുമാർ,കൂടുതൽ ഫോട്ടോകൾ കാണാം

- Link: https://ml.b4blaze.com/film-news/veena-nandakumar-photoshoot-viral
- Published: 2020-09-23T12:58:43+05:30
- Author: Sreekumar

കെട്യോളാണെന്റെ മാലാഖ എന്ന  ചിത്രത്തിലൂടെ ഏറെ  പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ 
നന്ദകുമാർ. താരം  മുംബൈയിലാണ് ജനിച്ചതും പഠിച്ചതുമെല്ലാം. മോഡലിംഗ് രംഗത്ത് നിന്നും
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചട്ടുണ്ട്. കടം കഥ എന്ന മലയാള സിനിമയിലൂടെയാണ്  അഭിനയ
രംഗത്തേക്ക് വീണ  എത്തുന്നത്.
 ⌊veena nandhakumar new photoshoot⌉ എന്നാൽ കെട്യോളാണെന്റെ
മാലാഖ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ  ശ്രദ്ധിപിടിക്കുകയായിരുന്നു. ചിത്രത്തിന്
ശേഷം വീണയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ
താരം പങ്കുവെച്ച പുതിയ  ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ഒരു സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന
ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ
ഏറ്റെടുക്കുകയായിരുന്നു. ”ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ”. എന്നാണ് ഒരു ആരാധകൻ കമന്റ്
ചെയ്തത്. ചിത്രങ്ങൾ കാണാം. ⌊veena nandhakumar new photoshoot⌉
