# എന്റെ വില്ലൻ മൂന്നു വര്ഷത്തിനു ശേഷം വീണ്ടും എത്തി! രോഗവിവരത്തെ കുറിച്ചു വീണ 

- Link: https://ml.b4blaze.com/film-news/veena-talk-about-in-illness-information
- Published: 2023-07-15T12:17:18+05:30
- Author: B4blaze News Desk

നിരവധി ആരാധകരുള്ള ഒരു നടിയാണ് വീണ നായർ. ഇപ്പോൾ തനിക്ക് വന്ന രോഗത്തെ കുറിച്ച് പറയുകയാണ്
നടി, മുൻപും താരം തനിക്കു അസുഖ രൂപേണ വന്നിട്ടുള്ള വില്ലനെ കുറിച്ചു പറഞ്ഞിരുന്നു, 
ഇപ്പോൾ മൂന്ന് വര്ഷത്തിനു ശേഷം വീണ്ടും ആ വില്ലൻ എത്തിയിരിക്കുകയാണ് വീണ പറയുന്നു. 
ഫൈബ്രോ മയാൾജിയാ എന്ന രോഗത്തിന്റെ പിടിയിലാണ് താൻ ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/veena3.jpg?resize
=854%2C1068&ssl=1)

അസുഖത്തെ കുറിച്ചുള്ള വിവരവും ചിത്രവും നടി ഹോസ്പിറ്റലിൽ നിന്നും പങ്കുവെച്ചിരിക്കുകയാണ്.
മൂന്ന് വര്ഷത്തിനു മുൻപ് എത്തിയിരുന്ന അസുഖം ഇപ്പോൾ വീണ്ടും തനിക്ക് സ്ഥിതീകരിച്ചിരിക്കുകയാണ്,
കഴിഞ്ഞ ദിവസം ആണ് നടി ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. വളരെ വത്യസ്തമായ
രീതിയിലാണ് ഈ അസുഖം കടന്നു വരുന്നത്, ഇതിനെ പേശിവാദം എന്നും പറയും വീണ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/veena1.jpg?resize
=822%2C572&ssl=1)

വിട്ടുമാറാത്ത പേശികളുടെ വേദന, ക്ഷീണം, ഉറക്കമില്ലായ്‌മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ,
വീണ പറയുന്നു, ഇപ്പോൾ താരത്തിന്റെ ഈ രോഗാവസ്ഥക്ക് നിരവധി ആരാധകരാണ് രംഗത്തു എത്തിയിരിക്കുന്നത്,
വീണക്ക് എല്ലാം ഭേദമാകും, എല്ലാവരുടയും പ്രാർത്ഥന ഉണ്ടാകും എന്നൊക്ക പറഞ്ഞാണ് വീണയുടെ
ഈ പോസ്റ്റിനു കമ്മെന്റുമായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/veena5.jpg?resize
=720%2C717&ssl=1)
