# ‘ആട് ജീവിതം 2’ വിൽ ഞാനുമുണ്ടാകും! ബ്ലെസ്സി കഴിവുള്ള സംവിധായകൻ, വിക്രം 

- Link: https://ml.b4blaze.com/film-news/vickaram-says-in-aadu-jeevitham-second-part-in-feature-me
- Published: 2023-04-21T12:28:43+05:30
- Author: Suji

ബ്ലെസ്സി സംവിധാനം ചെയ്യ്ത പൃഥ്വിരാജിന്റെ മികച്ച അഭിനയം കാഴ്ച്ചവെച്ച സൂപ്പർഹിറ്റ്
ചിത്രമാണ് ‘ആട് ജീവിതം’, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാവരും,
ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച്  നടൻ ചിയാൻ വിക്രം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ 
ആകുന്നത്. ‘പൊന്നിയിൻ സെൽവൻ 2’  വിന്റെ പ്രൊമോഷൻ വേദയിലാണ് താരം ഈ കാര്യം പറയുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ആയിരുന്നു ഈ പി സ് 2 വിന്റെ പ്രൊമോഷൻ നടന്നിരുന്നത്.

ഈ വേദയിൽ വിക്രം ബ്ലെസ്സി കഴിവുള്ള ഒരു സംവിധായകൻ ആണെന്നും, ആട് ജീവിതം എന്ന ചിത്രത്തിന്റെ
രണ്ടാം ഭാഗത്തിൽ താനുണ്ടാകുമെന്നു൦ പറഞ്ഞു. ചിത്രത്തിൽ ഒരു ആടായിട്ട് ആയിരിക്കുമെന്നും
തമാശ രൂപേണ അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ എത്തിയ താരത്തിനോട് ആടുജീവിതത്തിന്റെ ട്രയിലർ
കണ്ടോ എന്ന ചോദ്യത്തിനാണ് താരം ഇങ്ങനൊരു മറുപടി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/vikram3.jpg?resize
=1080%2C1349&ssl=1)

വിക്രം പറയുന്നു ആട് ജീവിത്തിന്റെ ട്രയിലർ കണ്ടു വളരെ നന്നയിട്ടുണ്ട്, ബ്ലസ്സി സാർ 
വളരെ കഴിവുള്ള സംവിധായകൻ ആണ് അദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്യാൻ ആഗ്രഹം ഉണ്ടായി, 
അങ്ങനെ കുറെ പ്ലാനിങ് ഉണ്ടായി , എന്നാൽ കുറച്ചു പടങ്ങളുടെ വർക്കുകൾ ഉണ്ടായി,  പാർട്ട്
2 വിൽ ഞാനുണ്ടാകും, ഒരു ആടുരൂപേണ തമാശ രീതിയിൽ അദ്ദേഹം പറഞ്ഞു, എന്നാൽ ആടുജീവിതത്തിൽ
ആദ്യം വിക്രത്തിന് ആണ് തീരുമാനിച്ചത് എന്നും മുൻപുള്ള വാർത്തയിൽ  ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/aadujeevitham1.jpg?
resize=749%2C421&ssl=1)
