# നിറവയറിൽ കാവാലയ്യ ഡാൻസുമായി താരസുന്ദരി ; ഈ സമയത്തത്‍ കളിയ്ക്കാൻ പറ്റിയ ഡാൻസ് എന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/vidhya-unni-dance-video
- Published: 2023-07-16T17:58:56+05:30
- Author: Shilpa

നടി ദിവ്യ ഉണ്ണിയുടെ അനുജത്തി എന്നതിനപ്പുറം നർത്തകിയായും അഭിനേത്രിയാണ് തന്റേതായ ഒരിടം
കണ്ടെത്തിയ താരമാണ് വിദ്യ ഉണ്ണി. മലയാള സിനിമയിൽ അധികം കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ
വിദ്യ ഉണ്ണിയ്ക്ക് സാധിച്ചില്ല എങ്കിലും, മികച്ച ഒരു നർത്തകിയായി താരം ആരാധക മനം ഇതിനോടകം
തന്നെ കവർന്നിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-175222-291x300.png?resize=795%2C820&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ
ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-175121-235x300.png?resize=876%2C1118&ssl=1)

ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുന്ന രജനികാന്ത് ചിത്രം ജയ്‌ലറിലെ കാവാലയ്യ പാട്ടിനു അടിപൊളി
ഡാൻസുമായാണ് താരം എത്തിയിരിക്കുന്നത്. നിരവയറും വെച്ചാണ് താരത്തിന്റെ ഡാൻസ്. മികച്ച
ഒട്ടനവധി കമന്റുകളും താരത്തിന്റെ വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-175234-260x300.png?resize=813%2C938&ssl=1)
