# തനി ഗുണ്ടായിസമാണ് അന്ന് രാത്രിയിൽ നടന്നത്! ദുരനുഭവം പങ്കുവെച്ചു നടി വിദ്യ ബാലൻ 

- Link: https://ml.b4blaze.com/film-news/vidya-balan-about-bad-situvation-in-award-net
- Published: 2024-04-30T15:03:10+05:30
- Author: Suji

തനിക്ക് സംഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ, 2008
ലെ ഫിലിം ഫെയറില്‍ വച്ച് തനിക്ക്   നാ -റിയല്‍ അവാര്‍ഡ് ലഭിച്ചപോൾ ഉണ്ടായ  സംഭവത്തെക്കുറിച്ചാണ്
താരം പറയുന്നത്, ഹേ യ് ബേബിയിലെ മോശം വസ്ത്രാലങ്കാരത്തിനുള്ളതായിരുന്നു അവാര്‍ഡ്. എന്നാൽ
ഈ അവാര്‍ഡ് തരുമെന്ന് അറിഞ്ഞപ്പോള്‍ എന്തിനാണ് തനിക്ക് തരുന്നത്  ചിന്തിച്ചത്. തന്റെ
വസ്ത്രങ്ങള്‍ തന്റെ മാത്രം തിരഞ്ഞെടുപ്പല്ല. അങ്ങനെയെങ്കില്‍ തന്റെ കോസ്റ്റിയും ഡിസൈനര്‍ക്കും
സംവിധായകനുമൊപ്പമായിരിക്കണം ഈ അവാര്‍ഡ് നൽകേണ്ടതെന്ന്  താന്‍ പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/v1-2.jpg?resize=
1022%2C598&ssl=1)

അത് പറ്റില്ലെന്ന് അവര്‍ പറഞ്ഞു.എന്നാൽ  അവാര്‍ഡ് സ്വീകരികുമ്പോൽ  താന്‍ അവരുടെ പേരുകള്‍
പരാമര്‍ശിച്ചു. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. 
ആ രാത്രി താനാകെ തകര്‍ന്നു പോയി  . അന്ന്  ഒറ്റയ്ക്കാണെന്ന് തോന്നി. തനിക്ക് നേരെ ഗുണ്ടായിസം
നടക്കുകയാണെന്ന് ആദ്യം  തോന്നി. സംശയം വേണ്ട, അത് തന്നെയായിരുന്നു. പ്രതിരോധമില്ലാതെ
വന്നാല്‍ അങ്ങനെ വരും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/v2.jpg?resize=876%
2C587&ssl=1)

തന്നെ മാത്രമാണ് കളിയാക്കുന്നതെന്ന് അറിഞ്ഞതോടെ ഇതില്‍ ഇനി തമാശയില്ലെന്ന് താൻ മനസിലാക്കി,
മോശാനുഭവത്തെ കുറിച്ച്  നടി പറയുന്നു, തന്റെ കരിയറിലെ തന്നെ വലിയ പരാചയങ്ങളിൽ ഒന്നായിരുന്നു
വിദ്യ ബാലൻ അഭിനയിച്ച ഹേ  ബേബി
