# സെക്‌സിൽ പരിഗണന കൊടുക്കുന്ന ആളാണ് താൻ! സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ച്;വിദ്യ ബാലൻ 

- Link: https://ml.b4blaze.com/film-news/vidya-balan-says-in-male-and-female-relation-ships
- Published: 2024-04-27T14:18:38+05:30
- Author: Suji

ബോളിവുഡ് നടി വിദ്യ ബാലൻ ഇപ്പോൾ പോൺ വീഡിയോ കാണുന്നതിന് കുറിച്ച് പറഞ്ഞ വാചകങ്ങളാണ്
ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.പോണ്‍ എങ്ങനെയാണ് സ്ത്രീ പുരുഷബന്ധത്തെ കാണുന്നത്,
ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ പോണ്‍ എന്ന് പറയുന്ന ഐഡിയ തന്നെ ഞാന്‍ ഒരു തരത്തിലും ആസ്വദിക്കുന്നില്ല.
മറ്റു ആളുകള്‍ ഇത് ചെയ്യുന്നത് കാണാനും എനിക്ക് ഇഷ്ടമല്ല.സിനിമകളില്‍ ലൈംഗികതയെ കാണിക്കുന്നതില്‍
ഉറപ്പായും ഒരു സ്‌റ്റോറിതന്നെ ഉണ്ട് വിദ്യ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vidya1-1.jpg?resize
=929%2C605&ssl=1)

ഞാന്‍ പോണ്‍ കാണാറില്ല.  മുമ്പ് ചെറിയ ഭാഗം മാത്രം കണ്ടിട്ടുണ്ട്. പക്ഷെ അത് എനിക്ക്
ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ത്രീയെ ഒരു ശരീരമായി മാത്രമേ അതില്‍ കാണുന്നുള്ളു.
നല്ല കഥകളുള്ള ഇത്തരം പോണ്‍ സിനിമകളെ കുറിച്ചൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും
എന്റെ ഉള്ളിലെ വികാരത്തെ ഉണര്‍ത്തിയിട്ടില്ല.ഞാന്‍ എപ്പോഴും സെക്‌സ് മനോഹരമായി ആസ്വദിക്കുന്ന
ആളാണ്. എന്റെ ഇഷ്ടങ്ങള്‍ക്ക് സെക്‌സില്‍ പരിഗണന കൊടുക്കുന്ന ആള്‍ കൂടിയാണ്താൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vi1-8.jpg?resize
=1083%2C612&ssl=1)

എനിക്ക് തോന്നുന്നു പോണ്‍ ആ തരത്തില്‍ നിങ്ങളില്‍ ഒരു വികാരം ഉണ്ടാക്കാന്‍ കഴിയണം. 
നിങ്ങള്‍ക്ക് ലൈംഗികമായ ഉണര്‍വ്വ്   ഉണ്ടാക്കണം. പക്ഷെ എനിക്ക് അങ്ങനെ ഒന്ന് വരുന്നില്ല.
അതുകൊണ്ട്  എനിക്ക് അത് കാണാന്‍ താത്പര്യമില്ല. പക്ഷെ എനിക്ക് അറിയാം  ധാരാളം പേര്‍
പോണ്‍ കാണുന്നുണ്ട് വിദ്യ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vi2-2.jpg?resize
=1038%2C605&ssl=1)

 
